കുട്ടികളുടെയും രക്ഷിതാക്കളുടെയും സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കുവാനായി മെറ്റ രണ്ട് സംവിധാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ തുടങ്ങിയവ കുട്ടികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുവാനായി രക്ഷിതാക്കൾക്ക് അവസരം നൽകുന്ന സംവിധാനമാണ് പേരന്റൽ കൺട്രോൾസ്.
അരിയില്ലെങ്കിലെന്താ അക്കൗണ്ടിൽ പണമെത്തും ; ജനങ്ങളെ കൈവിടാതെ കർണാടകയിലെ കോൺഗ്രസ് സർക്കാർ
മെസഞ്ചറിൽ കുട്ടികളെ നിരീക്ഷിക്കുവാനും ഇതിലൂടെ സാധിക്കും. അതേസമയം, കുട്ടികൾ അയക്കുന്ന സന്ദേശങ്ങൾ രക്ഷിതാക്കൾക്ക് വായിക്കുവാൻ സാധിക്കുകയില്ല. ഇൻസ്റ്റഗ്രാമിൽ സമയം ചെലവിടുന്നത് കുറയ്ക്കുവാൻ നോട്ടിഫിക്കേഷൻ ആയി സംവിധാനമാണ് ക്വയറ്റ് മൂഡ്. ഇത്തരത്തിൽ രണ്ട് സംവിധാനങ്ങളാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക