സാത്താന്റെ പ്രതിരൂപമായ ജംറകളിൽ കല്ലേറു കർമ്മങ്ങൾ പൂർത്തിയാക്കി അസ്തമയത്തിനു മുൻപ് മിനായുടെ അതിർത്തിവിടുന്ന ഹാജിമാർ മക്കയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം തുടങ്ങുന്നതോടെ ഈ വർഷത്തെ ഹജ്ജ് ചടങ്ങുകൾക്ക് സമാപനമാകും.
ഇസ്തിരിപ്പെട്ടി ഉപയോഗിക്കാറില്ലേ? മുൻകരുതൽ വേണം ഇക്കാര്യങ്ങളിൽ
ഹജ്ജ് സർവീസ് ഏജൻസികൾക്ക് കീഴിൽ വ്യത്യസ്ത സംഘങ്ങളായി കല്ലേറിനും പ്രദക്ഷിണത്തിനും സൗകര്യം ഒരുക്കിയതിനാൽ തിരക്കുണ്ടാകുകയില്ല.
ഹജ്ജ് തീർത്ഥാടനത്തിന് ഔദ്യോഗിക സമാപനമാകുമെങ്കിലും ഇന്ന് മിനായിൽ തങ്ങുന്നവർ നാളെ കൂടി കല്ലെറിഞ്ഞ ശേഷമേ മക്കയിലെത്തൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക