ആദായ നികുതി കൃത്യമായി ഫയല്‍ ചെയ്തതിനും ജിഎസ്ടി അടച്ചതിനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് അഭിനന്ദനവുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്സസ് ആന്‍ഡ് കസ്റ്റംസ്.
2019ല്‍ ജെന്യൂസ് മുഹമ്മദിന്റെ സംവിധാനത്തില്‍ പുറത്തിങ്ങിയ ‘നയന്‍’ എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് പൃഥ്വിരാജ് ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് ചുവട് വച്ചത്. പൃഥ്വിരാജ് തന്നെയായിരുന്നു കേന്ദ്ര കഥാപാത്രം. ഡ്രൈവിംഗ് ലൈസന്‍സ്, കുരുതി, ജന ഗണ മന, കടുവ, ഗോള്‍ഡ് എന്നിവയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച മറ്റ് ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക