കോൺഗ്രസിന്റെ മണ്ഡലം പുനസംഘടനയ്ക്ക് ഈ മാസം നാലു വരെ സമയം നീട്ടി നൽകി. മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക കഴിഞ്ഞ ദിവസം നൽകണമെന്നായിരുന്നു കെപിസിസിയുടെ നിർദ്ദേശമെങ്കിലും ഒരു ജില്ലയും പട്ടിക നൽകിയിട്ടില്ല.
കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ ഇംപെക്സ്, പ്രീമിയം ഗൂഗിൾ ടിവികൾ പുറത്തിറക്കി
അതേസമയം, നാലിനകവും പട്ടിക ലഭിക്കുമെന്ന് കെപിസിസി നേതൃത്വത്തിന് ഉറപ്പുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക