ഇംപെക്സ് പ്രീമിയം ഗൂഗിൾ ടിവികൾ പുറത്തിറങ്ങി. ഇവിഒക്യു സീരീസിന് കീഴിൽ പുറത്തിറങ്ങിയ പുതിയ ടിവികൾ 4കെ എൽഇഡി, ക്യുഎൽഇഡി ഡിസ്പ്ലേകളിൽ 11 മോഡലുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഈന്തപ്പഴത്തിന്റെ ഈ സവിശേഷഗുണങ്ങള്‍ അറിയുമോ
ഡോൾബി വിഷൻ ഐക്യു, ഡോൾബി അറ്റ്മോസ് എന്നിവയ്ക്ക് പുറമേ എച്ച്ഡിആർ 10, എംഇഎംസി തുടങ്ങിയ പുതിയ ഫീച്ചറുകളോട് കൂടിയ ഹൈ- എൻഡ് മോഡലുകൾ മുതൽ ഡോൾബി ഓഡിയോ എച്ച്ഡിആർ തുടങ്ങിയ ഫീച്ചറുകളിൽ വരുന്ന ബേസിക് മോഡലുകൾ വരെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക