തിരുവനന്തപുരം മാമ്പള്ളിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ്നായ അക്രമിച്ചു. മാമ്പള്ളി കൃപാനഗറില്‍ റീജന്‍ സരിത ദമ്പതികളുടെ മകള്‍ റോസ്ലിയ (4) നെയാണ് ഇന്ന് രാവിലെയോടെ വീട്ടു മുറ്റത്തുവച്ച് തെരുവ് നായ ആക്രമിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക