തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമലയിൽ കുടുംബത്തിലെ നാലംഗ സംഘത്തെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും മകളും മരിച്ചു. അമ്മയും മകനും ഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുല്ലാമുക്കില്‍ ശിവരാജന് (56), മകള്‍ അഭിരാമി (22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ബിന്ദു, മകന് അര്ജുന് എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക