ഭാര്യയെ മൂത്രം കുടിയ്ക്കാൻ നിർബന്ധിച്ച യുവാവ് അറസ്റ്റിൽ. മധ്യ പ്രദേശീലെ സെഹോറിലാണ് ക്രൂര സംഭവം.
ഭർത്താവ് തന്നെ മൂത്രം കുടിയ്ക്കാൻ നിർബന്ധിക്കുകയാണെന്നും തന്നെ ശാരീരികമായി ഉപദ്രവിക്കുകയാണെന്നും യുവതി പൊലീസിൽ പരാതിനൽകി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ഭർത്താവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക