ആരോഗ്യമുള്ള ശരീരത്തിനും ചർമ സംരക്ഷണത്തിനും മാതളനാരങ്ങ വളരെ നല്ലതാണ്. ഏറെ പോഷകങ്ങളുള്ള മാതളനാരങ്ങ പല രോഗങ്ങൾക്കും നല്ല മരുന്നായി കരുതപ്പെടുന്നു. ഇതിൽ ധാരാളം പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയുടെ നല്ല ഉറവിടം കൂടിയാണ് മാതളനാരങ്ങ.
മാതളനാരകത്തിന്റെ തൊലി, പൂവ്, കായ് എന്നിവയും ഔഷധഗുണൾ ധാരാളമുള്ള സാധനങ്ങളാണ്. മാതളനാരങ്ങയുടെ തൊലി കുറച്ചു ഉണക്കി പൊടിച്ച് തലയിൽ തേയ്ക്കുന്നത് മുടികൊഴിച്ചിലിനെ നിയന്ത്രിക്കും. മാതളനാരകത്തിന്റെ തൊലി, പൂവ്, കായ് എന്നിവയ്ക്കും ഔഷധഗുണമുണ്ട്. മാതളനാരങ്ങയുടെ തൊലി കുറച്ചു ഉണക്കി പൊടിച്ച് തലയിൽ തേയ്ക്കുന്നത് മുടികൊഴിച്ചിനെ നിയന്ത്രിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക