കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിമാനം വൈകി. വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊച്ചി- മുംബൈ വിമാനമാണ് വൈകിയത്.
തൃശൂർ സ്വദേശിയായ യുവതിയാണ് ബോംബ് ഭീഷണി മുഴക്കിയത്. വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് യാത്ര തുടങ്ങിയത്. യുവതിയെ നെടുമ്പാശ്ശേരി പൊലീസിനു കൈമാറി.

പ്രതികരിക്കാൻ ഇവിടെ എഴുതുക