BOMB THREATEN

ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി

ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി: ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതിനെ തുടർന്ന് ഹൈക്കോടതിക്ക് സുരക്ഷ ശക്തമാക്കി. ഡല്‍ഹി ഹൈക്കോടതി ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ...

തൃക്കാക്കരയിലെ നവകേരള സദസ്സിനെതിരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

തൃക്കാക്കരയിലെ നവകേരള സദസ്സിനെതിരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

കൊച്ചി: തൃക്കാക്കരയില്‍ ജനുവരി ഒന്നിന് നടക്കുന്ന നവകേരള സദസ്സിനെതിരെ ബോംബ് ഭീഷണി. എറണാകുളം എ.ഡി.എം ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. നവകേരള സദസിന്റെ വേദിയില്‍ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. ...

ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണിയെന്ന് അജ്ഞാത സന്ദേശം

ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണിയെന്ന് അജ്ഞാത സന്ദേശം

എറണാകുളം: ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണിയെന്ന് അജ്ഞാത സന്ദേശം. ഇതിന് പിന്നാലെ ആർ.പി.എഫും ഡോഗ് സ്‌ക്വാഡും ബോബ് സ്‌ക്വാഡും സ്‌റ്റേഷനിൽ പരിശോധന നടത്തുകയാണ്. നിലവിൽ ആലുവയിലെത്തിയിരിക്കുന്ന ...

ഈഫൽ ടവ‍റിൽ ബോംബ് ഭീഷണി; സന്ദർശകരെ ഒഴിപ്പിച്ചു

ഈഫൽ ടവ‍റിൽ ബോംബ് ഭീഷണി; സന്ദർശകരെ ഒഴിപ്പിച്ചു

ഫ്രാൻസ്: പാരിസിലെ ഈഫൽ ടവ‍റില്‍ ബോംബ് ഭീഷണി. മുൻകരുതൽ നടപടിയുടെ ഭാഗമായി സന്ദർശകരെ ഒഴിപ്പിച്ചു. ഭീഷണിയെ തുടർന്നുള്ള മുൻകരുതലിന്റെ ഭാ​ഗമായാണ് ഒഴിപ്പിക്കൽ നടത്തിയത്. ഈഫൽ ടവറിൻ്റെ മൂന്ന് നിലകൾ ...

കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി

വ്യാജ ബോംബ് ഭീഷണിയുമായി യാത്രക്കാരിയായ യുവതി; നെടുമ്പാശ്ശേരിയില്‍ വിമാനം വൈകി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിമാനം വൈകി. വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊച്ചി- മുംബൈ വിമാനമാണ് വൈകിയത്. തൃശൂർ സ്വദേശിയായ യുവതിയാണ് ബോംബ് ഭീഷണി മുഴക്കിയത്. വിമാനം ഒരു ...

നടൻ വിജയ്‌ക്ക് പിഴയിട്ട ഹൈക്കോടതി ഉത്തരവിന് താത്ക്കാലിക സ്റ്റേ

നടൻ വിജയിയുടെ വീട്ടിൽ ബോംബ് ഭീഷണി, 27 കാരന്‍ അറസ്റ്റില്‍

തമിഴ് നടൻ വിജയിയുടെ വീട്ടിൽ ബോംബ് ഭീഷണി. വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന് 27 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയിയുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ...

ബോം​ബെ​റി​ഞ്ഞു ത​ക​ര്‍​ക്കും; എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍​എ​യ്‌ക്ക് ഭീ​ഷ​ണി​ക്കത്ത്

ബോം​ബെ​റി​ഞ്ഞു ത​ക​ര്‍​ക്കും; എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍​എ​യ്‌ക്ക് ഭീ​ഷ​ണി​ക്കത്ത്

പെ​രുമ്പാ​വൂ​ര്‍: ബോം​ബെ​റി​ഞ്ഞു ത​ക​ര്‍​ക്കു​മെന്ന് എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍​എ​യ്ക്ക് ഭീ​ഷ​ണി​ക്ക​ത്ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ പെ​രു​മ്പാ​വൂ​രി​ലെ എം​എ​ല്‍​എ ഓ​ഫീ​സി​ലാ​ണ് ഭീഷണിക്കത്ത് ലഭിച്ചത്. കി​റ്റെ​ക്‌​സ് വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ ബോംബേറ് ഉണ്ടാകുമെന്നാണ് കത്തില്‍ ...

കോ​യമ്പ​ത്തൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​നേ​രെ ബോം​ബ് ഭീ​ഷ​ണി; കേ​ര​ള​ത്തി​ൽ നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോം​ബ് വ​യ്‌ക്കു​മെ​ന്ന് സന്ദേശം

കോ​യമ്പ​ത്തൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​നേ​രെ ബോം​ബ് ഭീ​ഷ​ണി; കേ​ര​ള​ത്തി​ൽ നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോം​ബ് വ​യ്‌ക്കു​മെ​ന്ന് സന്ദേശം

കോ​യമ്പ​ത്തൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​നേ​രെ ബോം​ബ് ഭീ​ഷ​ണി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ കോ​യ​മ്പ​ത്തൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണ് ഫോ​ൺ വി​ളി എ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​മെ​ത്തി​യ ര​ണ്ടു ...

Latest News