കൃഷിഭൂമിയിലെത്തുന്ന വന്യജീവികളെ വേട്ടയാടുവാൻ കർഷകന് അനുമതി നൽകണമെന്നും വന്യജീവികളെ വനത്തിൽ സംരക്ഷിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്നും കേരള കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കര്‍ ഉടൻ’, യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു
ഇതേ തുടർന്ന് ഈ മാസം 18ന് മൂന്നാർ ഇരുമ്പുപാലത്ത് സംസ്ഥാനതല കർഷക സമരം നടത്തുവാൻ യോഗത്തിൽ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക