പാലക്കാട് ഗവ. മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിലെ അനുബന്ധ പ്രവർത്തികൾ ഉടൻ പൂർത്തിയാക്കി അത്ലറ്റിക്സ് ഇനങ്ങൾക്ക് മാത്രമായി സ്റ്റേഡിയം ഉപയോഗിക്കുവാൻ നടപടി വേണമെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിലിനോട് ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് കാലവർഷത്തിൽ ആദ്യ രണ്ടു മാസങ്ങളിൽ ലഭിക്കേണ്ട മഴയിൽ 35 ശതമാനം കുറവെന്ന് കാലാവസ്ഥാ വകുപ്പ്
2022- 23 വർഷത്തിൽ ദേശീയ മത്സരങ്ങളിൽ മെഡൽ നേടിയവരെയും മുതിർന്ന താരങ്ങളെയും ആദരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക