തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടുന്ന കാറിന് തീപിടിച്ചു. മരുതംകുഴി സ്വദേശി നിഷാദിന്റെ ഒമിനി കാറിനാണ് തീപിടിച്ചത്.
ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഫയർഫോഴ്സ് എത്തി തീയണച്ചു. കാറിലുണ്ടായ ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക