കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ PSC ഉദ്യോഗാർത്ഥി സംഗമം ഇന്ന്. കോഴിക്കോട് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ രാവിലെ 9.30 ന് ആണ് സംഗമം നടക്കുന്നത്. കൂടാതെ മികച്ച ടീച്ചേഴ്സിനെ മുഴുവൻ അണിനിരത്തികൊണ്ടുള്ള സൈലം PSC യുടെ മെഗാ ലോഞ്ചും ഇന്ന് നടക്കും.
LDC – LP, UP പരീക്ഷകളുടെ മാസ്റ്റർപ്ലാൻ ഉദ്യോഗാർത്ഥി സംഗമത്തിൽ വെച്ച് കേരളത്തിലെ ഏറ്റവും പ്രമുഖനായ PSC പരിശീലകനും, സൈലം PSC യുടെ അക്കാഡമിക് ഹെഡുമായ മൻസൂറലി കാപ്പുങ്ങൽ അവതരിപ്പിക്കും.
LDC – LP, UP പരീക്ഷകളിലെ കണക്ക് എങ്ങനെ പഠിക്കാം എന്ന വിഷയത്തിൽ കേരളത്തിലെ പ്രമുഖനായ PSC പരിശീലകൻ ജെറിൻ ജോൺ ഉദ്യോഗാർത്ഥികളുമായി സംവദിക്കും.
കേരളത്തിലെ ഏറ്റവും മികച്ച ക്ലാസുകൾ ഏറ്റവും കുറഞ്ഞ ഫീസിൽ നൽകുമെന്നും പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് എല്ലാ കോഴ്സകൾക്കും 500 രൂപയുടെ ഡിസ്കൗണ്ട് നൽകുമെന്നും സൈലം മാനേജ്മെന്റ് പറഞ്ഞു.
PSC എക്സാം ഗൈഡുകൾ ഉടൻ വിപണിയിൽ ഇറക്കുമെന്നും സൈലം മാനേജ്മെന്റ് അറിയിച്ചു പ്രോഗ്രാമിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9995100800 എന്ന നമ്പറിൽ വിളിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക