CAR FIRE

പേട്ടയില്‍ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം; കാർ കത്തിനശിച്ചു

പേട്ടയില്‍ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം; കാർ കത്തിനശിച്ചു

തിരുവനന്തപുരം: പേട്ടയിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. പേട്ട പോലീസ് സ്റ്റേഷനുസമീപം ഇന്നലെ രാത്രി 11.15-നാണ് സംഭവം. ട്രാൻസ്ഫോമറിൽനിന്നും ആദ്യം പുക ഉയരുന്നതുകണ്ട സമീപത്തെ കടക്കാരാണ് പോലീസിൽ ...

തീപിടിച്ച കാറിനുള്ളിൽ ഡ്രൈവർ സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

തീപിടിച്ച കാറിനുള്ളിൽ ഡ്രൈവർ സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തീപിടിച്ച കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ ...

കോഴിക്കോട് നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു; ആളപായമില്ല

കോഴിക്കോട് നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു; ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. അരയിടത്ത് പാലത്ത് ആണ് കാറിന് തീപിടിച്ചത്. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറാണ് കത്തിയത്. അതേസമയം ആളപായമില്ല. തലനാഴിരയ്ക്കാണ് അപകടത്തില്‍ നിന്നും ...

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വർക്കലയിൽ വട്ടപ്ലാമൂടിനടുത്ത് ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ചതോടെ ...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തി നശിച്ചു

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തി നശിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കോഴിക്കോട് തിരുവണ്ണൂരിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പുക ഉയരുന്നത് കണ്ട് പുറത്തേക്കിറങ്ങിയതിനാൽ കാർ ഡ്രൈവർ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ...

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു; കുട്ടികൾ ഉൾപ്പടെ നാലുപേർ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു; കുട്ടികൾ ഉൾപ്പടെ നാലുപേർ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു

തൃശൂർ: ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തൃശൂരിലെ ചൂണ്ടലിൽ ഇന്നലെ വൈകീട്ട് ആണ് സംഭവം. മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. പഴുന്നാന സ്വദേശി ...

തിരുവനന്തപുരത്ത് ഓടുന്ന കാറിന് തീപിടിച്ചു; ഫയർഫോഴ്സ് എത്തി തീയണച്ചു

തിരുവനന്തപുരത്ത് ഓടുന്ന കാറിന് തീപിടിച്ചു; ഫയർഫോഴ്സ് എത്തി തീയണച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടുന്ന കാറിന് തീപിടിച്ചു. മരുതംകുഴി സ്വദേശി നിഷാദിന്റെ ഒമിനി കാറിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഫയർഫോഴ്സ് എത്തി തീയണച്ചു. കാറിലുണ്ടായ ഷോർട്ട്സർക്യൂട്ടാണ് ...

മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

മാവേലിക്കര: മാവേലിക്കരയിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചു. കണ്ടിയൂരിൽ ഗേൾസ് സ്‌കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന് കൃഷ്ണ പ്രകാശ് ...

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമം

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമം. മലയിൻകീഴ് പൊറ്റയിൽ അയൽവാസികളായ പ്രതികൾ കാർ കത്തിക്കാൻ ശ്രമിക്കുന്നത് മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചത് തടയുന്നതിനിടെയാണ് വിദ്യാർഥിക്ക് നേരെ ...

മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴ ​ഗോഡൗണിലും തീ പിടിത്തം

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചതായി റിപ്പോർട്ട്. കാര്‍ നിര്‍ത്തി ഡ്രൈവര്‍ വാതില്‍ തുറന്ന് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തമൊഴിവായി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് ...

ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനിൽ പൊലീസ് സ്റ്റേഷനു മുൻവശത്തെ ഡിവൈഡറിൽ ഇടിച്ച കാർ നിയന്ത്രണം വിട്ടുമറിഞ്ഞു തീപിടിച്ചു

ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനിൽ പൊലീസ് സ്റ്റേഷനു മുൻവശത്തെ ഡിവൈഡറിൽ ഇടിച്ച കാർ നിയന്ത്രണം വിട്ടുമറിഞ്ഞു തീപിടിച്ചു

ഏറ്റുമാനൂർ: സെൻട്രൽ ജംക്‌ഷനിൽ എറണാകുളം ഭാഗത്തു നിന്നു കോട്ടയത്തേക്കു വരികയായിരുന്ന കാർ പൊലീസ് സ്റ്റേഷനു മുൻവശത്തെ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ടുമറിഞ്ഞ് തീപിടിച്ചു. നിയന്ത്രണം വിട്ട വാഹനം ...

തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപെട്ടു

ആലപ്പുഴ: തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തിരുവല്ല - കായംകുളം റോഡിലെ പൊടിയാടിക്ക് സമീപം മണിപ്പുഴയിൽ ആണ് സംഭവം. തീ പിടിച്ച കാറിനുള്ളില്‍ നിന്നും കാർ യാത്രികൻ ...

കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു, ഒരു കോടി രൂപയുടെ നഷ്ടം

കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു, ഒരു കോടി രൂപയുടെ നഷ്ടം

കോഴിക്കോട്: കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു. ഒന്നര മാസം മുമ്പ് വാങ്ങിയ കാറാണ് കത്തിനശിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും എത്തി തീയണച്ചു. രാവിലെ ഏഴു ...

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി, ഇറങ്ങിയോടി യാത്രികര്‍, രക്ഷപ്പെടല്‍ തലനാരിഴയ്‌ക്ക്!

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി, ഇറങ്ങിയോടി യാത്രികര്‍, രക്ഷപ്പെടല്‍ തലനാരിഴയ്‌ക്ക്!

തിരുവനന്തപുരം: തിരുവനന്തപുരം  നെയ്യാറ്റിന്‍കരയില്‍  ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. യാത്രികര്‍ വാഹനം നിര്‍ത്തി ഇറങ്ങിയോടിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. പുതിയതുറ കീഴെയറുത്താൻവിളയിൽ ജോയുടെ കാറാണ് ...

പൂവണിയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി അത്ഭുതകരമായി രക്ഷപെട്ടു 

പൂവണിയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി അത്ഭുതകരമായി രക്ഷപെട്ടു 

തൃശ്ശൂര്‍: തൃശൂരിൽ നിന്ന് ചെർപ്പുളശ്ശേരിക്ക് പോകുന്നതിനിടെ പൂവണിയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തില്‍ കാറിലുണ്ടായിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി ഫക്രുദീൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്‍റെ മുന്‍ഭാഗം പൂർണമായും കത്തിനശിച്ചു. ...

റോഡരികിൽ നിന്ന നാല് പേരെ ഇടിച്ചിട്ട കാറിന് രാത്രിയിൽ അജ്ഞാതർ തീയിട്ടു

റോഡരികിൽ നിന്ന നാല് പേരെ ഇടിച്ചിട്ട കാറിന് രാത്രിയിൽ അജ്ഞാതർ തീയിട്ടു

തൊടുപുഴ: റോഡരികിൽ നിന്ന നാല് പേരെ ഇടിച്ചിട്ട കാറിന് രാത്രിയിൽ അജ്ഞാതർ തീയിട്ടു. ഇടുക്കി  ഇരുപതേക്കർ നെല്ലിക്കാട്ടിലാണ് സംഭവം. നെല്ലിക്കാട് സ്വദേശി മണിയുടെ ഉടമസ്ഥതയിലുള്ള കാറാണ് ശനിയാഴ്ച ...

ഗ്യാസ് ലീക്; പാലാരിവട്ടത്ത് കാര്‍ പൂർണ്ണമായി കത്തിനശിച്ചു

ഗ്യാസ് ലീക്; പാലാരിവട്ടത്ത് കാര്‍ പൂർണ്ണമായി കത്തിനശിച്ചു

കൊച്ചി : പാലാരിവട്ടത്ത് കാര്‍ പൂർണ്ണമായി കത്തിനശിച്ചു. ഗ്യാസ് ലീക് ചെയ്തതാണെന്ന് പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരെ സംശയം തോന്നിയപ്പോൾ തന്നെ ഡ്രൈവർ വഴിയിലിറക്കി. ഗ്യാസ് ...

ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ചു ; പുകയില്‍ മുങ്ങി റോഡ്

ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ചു ; പുകയില്‍ മുങ്ങി റോഡ്

മുംബൈ : ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. മഹാരാഷ്ട്രയിലെ താനെ ആനന്ദ് നഗറിലെ ഈസ്റ്റേണ്‍ എക്‌സ്പ്രസ് വേയിലാണ് അപകടം. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. തിരക്കേറിയ ഗോധ്ബുന്ദര്‍ റോഡില്‍ വെച്ചായിരുന്നു ...

തളിപ്പറമ്പ് കോടതിക്ക് സമീപം വീടിന് മുന്നിൽ നിർത്തിയിട്ട കാർ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു

തളിപ്പറമ്പ് കോടതിക്ക് സമീപം വീടിന് മുന്നിൽ നിർത്തിയിട്ട കാർ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു

കണ്ണൂർ: തളിപ്പറമ്പ് കോടതിക്ക് സമീപം വീടിന് മുന്നിൽ നിർത്തിയിട്ട കാർ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. ഇന്ന് പുലർച്ചെ 12.45 ഓടെയാണ് സംഭവം. ഞാറ്റുവയലിൽ മസ്ന ഇംപോർട്ട് എന്ന ...

സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെ കാർ കത്തിയമർന്നു; പുക കണ്ടി ഇറങ്ങിയോടി യാത്രക്കാര്‍

സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെ കാർ കത്തിയമർന്നു; പുക കണ്ടി ഇറങ്ങിയോടി യാത്രക്കാര്‍

ചവറ : സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങുന്നതിനിടെ കാർ കത്തിയമർന്നു. ചവറ ശങ്കരമംഗലം പോസ്റ്റ് ഓഫിസിനു സമീപം മേക്കാട് കാർത്തികയിൽ വേണുഗോപാലപിള്ളയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. ഇന്നലെ ...

Latest News