കൊച്ചി: എറണാകുളത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി തലകീഴായി മറിഞ്ഞു. ആലുവയിലാണു സംഭവം. ലോറിയിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.
കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് ടയറുകളുമായി എത്തിയ ലോറിയാണ് മറിഞ്ഞത്. രണ്ടര മണിക്കൂറിനുശേഷം ക്രെയിൻ കൊണ്ടുവന്ന് ലോറി റോഡിൽ നിന്നു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക