ഓണക്കിറ്റ് വിതരണം അവസാനിച്ചപ്പോൾ പാലക്കാട് ജില്ലയിൽ അർഹരായ 49088 പേരിൽ 46124 പേരും കിറ്റുകൾ കൈപ്പറ്റിയെന്ന് അധികൃതർ പറഞ്ഞു.
2964 പേർ കിറ്റുകൾ വാങ്ങുവാൻ എത്തിയില്ല.
ഇതോടെ ഓണക്കിറ്റ് വിതരണം പൂർത്തിയായി. അട്ടപ്പാടി ആദിവാസി മേഖല ഉൾപ്പെടുന്ന മണ്ണാർക്കാട് താലൂക്കിലാണ് കൂടുതൽ കിറ്റുകൾ വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക