ഓണക്കിറ്റ് വിതരണം

കടുത്ത സാമ്പത്തിക പ്രതിസന്ധി; ഓണക്കിറ്റ് എല്ലാ കാർഡുകൾക്കും ലഭിച്ചേക്കില്ല

സർക്കാരിന്റെ ഓണക്കിറ്റ് വിതരണം പൂർത്തിയായി; കിറ്റ് വാങ്ങിയത് 5.60 ലക്ഷം പേർ

സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയായപ്പോൾ കിറ്റ് ആകെ വാങ്ങിയത് 5.60 ലക്ഷം പേർ. മഞ്ഞക്കാർഡ് ഉടമകളായ 5.46 ലക്ഷം പേർ റേഷൻ കടകൾ വഴി വാങ്ങിയപ്പോൾ ...

ഓണക്കിറ്റ് വിതരണം: പാലക്കാട്‌ ജില്ലയിൽ മഞ്ഞക്കാർഡ് വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളിൽ 95 ശതമാനം പേരും കിറ്റുകൾ കൈപ്പറ്റി

ഓണക്കിറ്റ് വിതരണം അവസാനിച്ചപ്പോൾ പാലക്കാട്‌ ജില്ലയിൽ അർഹരായ 49088 പേരിൽ 46124 പേരും കിറ്റുകൾ കൈപ്പറ്റിയെന്ന് അധികൃതർ പറഞ്ഞു. 2964 പേർ കിറ്റുകൾ വാങ്ങുവാൻ എത്തിയില്ല. ഇതോടെ ...

സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയായി

സൗജന്യ ഓണക്കിറ്റ് വിതരണം പൂർത്തിയായി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നലെ പൂർത്തിയായി. ആകെ 5.60 ലക്ഷം പേരാണ് കിറ്റ് വാങ്ങിയത്. 5,87,000 എഎവൈ (മഞ്ഞ) കാർഡ് ഉടമകളിൽ 5.46 ...

ഓണക്കിറ്റ് വിതരണം; രണ്ട് ദിവസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം രണ്ട് ദിവസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ജി.ആർ അനിൽ. കിറ്റ് വിതരണം നാളെയോടെ പൂർണ തോതിലാകുമെന്നും മന്ത്രി പറഞ്ഞു. 5,87,691 എ.എ.വൈ മഞ്ഞ കാർഡുകാരിൽ ...

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വൈകും. ഈ മാസം 23ന് ശേഷമായിരിക്കും ഓണക്കിറ്റ് വിതരണം ആരംഭിക്കുക. ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ സപ്ലൈക്കോയിൽ നിലവിൽ സ്റ്റോക്കില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ...

ശര്‍ക്കരയ്‌ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി

ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ, പത്ത് മുതൽ സംസ്ഥാനത്ത് ഓണച്ചന്തകൾ

മഹാമാരിക്കിടയിലും ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് മലയാളികൾ. കഴിഞ്ഞ വർഷവും കോവിഡ് രോഗവ്യാപന സാഹചര്യത്തിലായിരുന്നു സംസ്ഥാനത്ത് ഓണാഘോഷങ്ങൾ നടന്നത്. സംസ്ഥാനത്ത് ആഗസ്റ്റ് മാസം പത്താം തീയതി മുതൽ ഓണച്ചന്തകൾ ...

തമിഴ്‌നാട്ടില്‍ വരൾച്ച രൂക്ഷം ; കേരളത്തിൽ പച്ചക്കറിക്ക് തീ വില

ഓണക്കിറ്റ് വിതരണം ജൂലൈ 31 ന്, പത്ത് മുതൽ സംസ്ഥാനത്ത് ഓണച്ചന്തകൾ

മഹാമാരിക്കിടയിലും ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് മലയാളികൾ. കഴിഞ്ഞ വർഷവും കോവിഡ് രോഗവ്യാപന സാഹചര്യത്തിലായിരുന്നു സംസ്ഥാനത്ത് ഓണാഘോഷങ്ങൾ നടന്നത്. സംസ്ഥാനത്ത് ആഗസ്റ്റ് മാസം പത്താം തീയതി മുതൽ ഓണച്ചന്തകൾ ...

ഓണക്കിറ്റില്‍ തൂക്ക വെട്ടിപ്പ്; സപ്ലൈകോയ്‌ക്ക് 77 ലക്ഷം നഷ്ടമുണ്ടായി; ഒരുകിലോ ശര്‍ക്കര പായ്‌ക്കറ്റ്  തൂക്കി നോക്കിയാല്‍ 950 ഗ്രാം മാത്രം

ഓണക്കിറ്റില്‍ തൂക്ക വെട്ടിപ്പ്; സപ്ലൈകോയ്‌ക്ക് 77 ലക്ഷം നഷ്ടമുണ്ടായി; ഒരുകിലോ ശര്‍ക്കര പായ്‌ക്കറ്റ് തൂക്കി നോക്കിയാല്‍ 950 ഗ്രാം മാത്രം

സൗജന്യ ഓണക്കിറ്റിലേക്കായി സപ്ലൈകോ വാങ്ങിയ ശര്‍ക്കരയില്‍ തൂക്ക വെട്ടിപ്പ്. ഈറോഡ് ആസ്ഥാനമായ എ.വി.എന്‍ ട്രേഡേഴ്സ് നല്‍കിയ ശര്‍ക്കരയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സപ്ലൈകോയ്ക്ക് 77 ലക്ഷം നഷ്ടമുണ്ടായതായാണ് പ്രാഥമിക ...

ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് വിതരണം; സെപ്റ്റംബർ 2 മുതൽ

പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച ആരംഭിക്കും; ജൂലൈ മാസം റേഷൻ വാങ്ങിയ കടകളിൽനിന്ന് കിറ്റുകൾ ലഭിക്കും

പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റുകൾ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യും. കാർഡുടമകൾ ജൂലൈ മാസം റേഷൻ വാങ്ങിയ കടകളിൽനിന്ന് കിറ്റുകൾ ലഭിക്കുന്നതാണ്. കോവിഡ് കാലത്തെ തൊണ്ടവേദന ശ്രദ്ധിക്കാനുണ്ടോ? ആഗസ്റ്റ് ...

സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സൗ​ജ​ന്യ​കി​റ്റ് സി​പി​എം, സി​പി​ഐ ഓ​ഫീ​സു​ക​ളി​ല്‍

പതിനൊന്ന് ഇനം പലവ്യഞ്ജനങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു; ഓണക്കിറ്റിലെ 11 ഇന പലവ്യഞ്ജനങ്ങള്‍ ഇവയാണ്

പതിനൊന്ന് ഇനം പലവ്യഞ്ജനങ്ങളുമായി സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം പുരോഗമിക്കുകയാണ്. 13ാം തിയതി മുതലാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ രണ്ട് ...

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച  മുതൽ; ഓണച്ചന്തകൾ ഈ മാസം 21 ന് ആരംഭിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ; ഓണച്ചന്തകൾ ഈ മാസം 21 ന് ആരംഭിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് 11 ഇനം സാധനങ്ങളുള്‍പ്പെടുന്ന ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച വിതരണം തുടങ്ങും. 2000 പാക്കിംഗ് കേന്ദ്രത്തിൽ സന്നദ്ധ ...

Latest News