രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്രയുടെ ഒന്നാം വാർഷിക ദിനമായ ഏഴിന് എല്ലാ ജില്ലകളിലും കോൺഗ്രസ് പദയാത്ര സംഘടിപ്പിക്കും.
കഴിഞ്ഞവർഷം സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നായിരുന്നു യാത്ര ആരംഭിച്ചത്. ജോഡോ യാത്രയുടെ രണ്ടാംഘട്ടം ഗുജറാത്തിൽ നിന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നടത്തുവാനും ആലോചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക