മലമ്പുഴ ഗവൺമെന്റ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 14, 15 തീയതികളിൽ പരിശീലനം നൽകുന്നു. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ചാണ് പരിശീലനം നടക്കുന്നത്.
രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുമണിവരെ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ പകർപ്പ് കൊണ്ടുവരണം. പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ രജിസ്റ്റർ ചെയ്യേണ്ട ഫോൺ നമ്പറുകൾ: 0491-2815454,9188522713
പ്രതികരിക്കാൻ ഇവിടെ എഴുതുക