കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട താരം ജയറാം കേന്ദ്ര കഥാപാത്രമായി എത്തിയ ‘ആനചന്തം’ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് രമ്യ നമ്പീശൻ. പിന്നീട് ഒട്ടനവധി നല്ല ചിത്രങ്ങളിലൂടെ താരം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയെടുത്തു. താരം തന്റെ എല്ലാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ഓസ്ട്രേലിയയിലെ പ്രസിദ്ധമായ ദി റോക്സ് മോണിംഗ്ടണിൽ ഇരിക്കുന്ന ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം. പിന്നിൽ നയന മനോഹരമായ ജലാശയം പശ്ചാത്തലമാക്കിയ താരത്തിന്റെ ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക