മലപ്പുറം: മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. എടക്കരക്കടുത്ത് ഉപ്പട ചെമ്പൻ കൊല്ലിയിലാണ് സംഭവം.
പാലക്കാടുതോട്ടത്തിൽ ജോസ് (67) ആണ് മരിച്ചത്. വനമേഖലയോട് ചേർന്ന ഭാഗത്ത് പശുവിനെ മേയ്ക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക