നടി പ്രിയാമണി തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. മലയാളികൾക്ക് പ്രിയപ്പെട്ട നടിയും അതിലുപരി അവതാരകയുമെല്ലാമാണ് താരം.
സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
https://www.instagram.com/p/CxwvGPoB-3L/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പിങ്ക് നിറം ഹൈലൈറ് ചെയ്ത് ഓറഞ്ചും വെള്ളയും നിറങ്ങളിൽ ഉള്ള ഔട്ട് ഫിറ്റ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് പ്രിയാമണി പങ്കുവച്ചിരിക്കുന്നത്. ഔട്ട്ഫിറ്റിന് ചേർന്ന ഓർണ്ണമെന്റ്സ് സെലക്ട് ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാൻ ചിത്രമായ ജവാനാണ് പ്രിയാമണിയുടെ അടുത്തിടെ ഇറങ്ങഇയ ചിത്രം. ജവാൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ഈ ഔട്ട്ലുക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക