TRISSUR

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഗതാഗതം തടസ്സപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഗതാഗതം തടസ്സപ്പെട്ടു

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ ഓടി കൊണ്ടിരിക്കുന്ന ടാറ്റ ഇന്‍ഡിക്ക കാറിന് തീ പിടിച്ചു. കുന്നംകുളം സംസ്ഥാന പാതയില്‍ ഒന്നാം കല്ല് സെന്ററിന് സമീപത്ത് ഇന്നലെ വൈകീട്ട് ആണ് അപകടം ...

ശക്തമായ മഴ: തൃശൂരില്‍ റെയില്‍പാളത്തില്‍ ആല്‍മരം വീണ് ഗതാഗതം തടസപ്പെട്ടു

ശക്തമായ മഴ: തൃശൂരില്‍ റെയില്‍പാളത്തില്‍ ആല്‍മരം വീണ് ഗതാഗതം തടസപ്പെട്ടു

തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് തൃശൂരില്‍ റെയില്‍പാളത്തില്‍ ആല്‍മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇതേ തുടര്‍ന്ന് ആലപ്പുഴ -കണ്ണൂര്‍ ഇന്റര്‍സിറ്റി വടക്കാഞ്ചേരിയില്‍ പിടിച്ചിട്ടു. ട്രാക്കില്‍ നിന്ന് രാത്രിയോടെ ...

തൃശൂരില്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ പുത്തൂരിനടുത്ത് കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. അര്‍ജുന്‍ അലോഷ്യസ്, അഭി ജോണ്‍, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരാണ് ...

മത്സ്യകൃഷിയിൽ താല്പര്യം ഉള്ളവർ ആണോ നിങ്ങൾ; എങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളതാണ്

മത്സ്യകൃഷിയിൽ താല്പര്യം ഉള്ളവർ ആണോ നിങ്ങൾ; എങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളതാണ്

തൃശ്ശൂർ ജില്ലയിൽ മത്സ്യകൃഷിയിൽ താല്പര്യമുള്ളവർക്കായി പ്രധാൻ മന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മത്സ്യകൃഷിയിൽ താല്പര്യമുള്ള തൃശ്ശൂർ ജില്ലയിലെ ...

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്‌ക്ക് തൃശ്ശൂർ വേദിയാകും

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്‌ക്ക് തൃശ്ശൂർ വേദിയാകും

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളക്ക് തൃശ്ശൂർ ജില്ല വേദിയാകും. ഒക്ടോബർ 16 മുതൽ ഒക്ടോബർ 20 വരെ തൃശ്ശൂരിലാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുന്നത്. എറണാകുളം ...

മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തില്ല; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തില്ല; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

തൃശ്ശൂർ: തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലെ രണ്ട് എസ്ഐമാർ ഉൾപ്പടെ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐമാരായ അഫ്സൽ, പ്രദീപ്, സിപിഒ ജോസ്പോൾ എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത് . മദ്യപിച്ച് ...

കാട്ടാനയെ കൊന്ന് കൂഴിച്ചുമൂടിയ കേസിൽ ഒരാൾ പിടിയിൽ

കാട്ടാനയെ കൊന്ന് കൂഴിച്ചുമൂടിയ കേസിൽ ഒരാൾ പിടിയിൽ

തൃശൂര്‍: കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികളിലൊരാൾ പിടിയിൽ. പട്ടിമറ്റം സ്വദേശി വിനയനാണ് പിടിയിലായത്. ആനക്കൊമ്പ് വിൽക്കാൻ കൊണ്ടു പോയ അഖിലിന്റ സംഘത്തിലെ അം​ഗമാണ് വിനയൻ. അഖിലിനെ ...

വിദ്യാഭ്യാസ വിചക്ഷണൻ പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

വിദ്യാഭ്യാസ വിചക്ഷണൻ പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു

ത്യശ്ശൂർ: പ്രമുഖ എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പി ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. തൃശൂർ ചെമ്പൂക്കാവിലെ വസതിയിൽ ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. പൊന്നാനി ...

കൊല്ലത്ത് നിയന്ത്രണം വിട്ടുവന്ന ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

തൃശ്ശൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ 30 പേർക്ക് പരിക്ക്

തൃശ്ശൂരിൽ മാപ്രാണം ലാൽ ആശുപത്രിക്ക് സമീപം ബസുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ 30 പേർക്ക് പരിക്ക്. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ് എന്നാണ് പുറത്തു വരുന്ന വിവരം. ഇവരെ ...

തൃശൂരില്‍ കാട്ടുപന്നി ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം

തൃശൂരില്‍ കാട്ടുപന്നി ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം

തൃശൂര്‍: തൃശ്ശൂർ വരവൂര്‍ തളിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ചു. തളി വിരുട്ടാണം സ്വദേശി രാജീവാണ് (61) മരിച്ചത്. നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാര്‍ ഉടന്‍ തന്നെ രാജീവിനെ ...

പാവറട്ടിയില്‍ പാലുവായില്‍ തനിച്ചുതാമസിക്കുന്ന ഗൃഹനാഥന്‍ മരിച്ച നിലയില്‍

പാവറട്ടിയില്‍ പാലുവായില്‍ തനിച്ചുതാമസിക്കുന്ന ഗൃഹനാഥന്‍ മരിച്ച നിലയില്‍

തൃശൂര്‍: പാവറട്ടി പാലുവായില്‍ തനിച്ചുതാമസിക്കുന്ന ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലുവായ് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം കരുമത്തില്‍ രാധാകൃഷ്ണന്‍ 65 ആണ് മരിച്ചത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ...

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിൽ ചുറ്റുമതിൽ നിർമിക്കുന്നതിന്‍റെ മറവിൽ  വൻ വൃക്ഷങ്ങൾ മുറിച്ച് മാറ്റാൻ നീക്കം

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിൽ ചുറ്റുമതിൽ നിർമിക്കുന്നതിന്‍റെ മറവിൽ വൻ വൃക്ഷങ്ങൾ മുറിച്ച് മാറ്റാൻ നീക്കം

തൃശൂർ: തൃശൂർ കുന്നംകുളം താലൂക്കിൽ ചുറ്റുമതിൽ നിർമിക്കുന്നതിന്‍റെ മറവിൽ 25 വൻ വൃക്ഷങ്ങൾ മുറിച്ച് മാറ്റാൻ നീക്കം. കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരം നിർമിക്കാന്‍ റവന്യൂ വകുപ്പ് ...

പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

തൃശ്ശൂർ: പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വീട്ടിലായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചലച്ചിത്ര ...

ഗുരുവായൂർ ക്ഷേത്രത്തിലെ മഹീന്ദ്ര ഥാർ അമല്‍ മുഹമ്മദിന് തന്നെ

ഗുരുവായൂർ ക്ഷേത്രത്തിലെ മഹീന്ദ്ര ഥാർ അമല്‍ മുഹമ്മദിന് തന്നെ

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മഹീന്ദ്ര ഥാർ അമൽ മുഹമ്മദിന് തന്നെ നൽകുമെന്ന് ദേവസ്വം ഭരണസമിതി.  15,10000 രൂപക്കായിരുന്നു അമൽ മുഹമ്മദ് ഥാർ ലേലം ഉറപ്പിച്ചിരുന്നത്. ഗുരുവായൂർ ക്ഷേത്രത്തിന് ...

ഗുരുവായൂർ ഏകാദശി ഇന്ന്

ഗുരുവായൂർ ഏകാദശി ഇന്ന്

തൃശ്ശൂർ: പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം അധികൃതർ അറിയിച്ചു. സർവ്വ പാപഹരം ഏകാദശി വൃതം എന്നാണ് പ്രമാണം. ...

തൃശൂര്‍ പൂരം; പാപ്പാന്മാര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉറപ്പാക്കും

പാസുകൾ ലഭിച്ചില്ല, തൃശൂർ പൂര വിളംബരം അനിശ്ചിതത്വത്തിൽ

ഏപ്രിൽ 23 ന് തൃശൂർ പൂരം നടക്കാനിരിക്കെ പൂര വിളംബര ചടങ്ങ് അനിശ്ചിതത്വത്തിൽ. കോവിഡ് പരിശോധനാ ഫലം വൈകുന്നതിനാൽ നെയ്തലക്കാവ് ക്ഷേത്രത്തിലേക്കുള്ള പാസ് വിതരണം നടന്നില്ലെന്നാണ് പരാതി. ...

തൃശൂർ മേയർ പദവി ആർക്കെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും

തൃശൂർ മേയർ പദവി ആർക്കെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും

തൃശൂർ കോർപ്പറേഷനിൽ മേയർ പദവി ആർക്കാണെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. കഴിഞ്ഞ ദിവസം നടന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ചർച്ചയിലും ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനമുണ്ടാകില്ല. വിമത ...

സെക്രട്ടേറിയറ്റില്‍ തീപിടുത്തം; ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധദിനം ആചരിക്കും

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ; ബിജെപിയിൽ ഒന്‍പത് പേര്‍ക്ക് സസ്പെന്‍ഷന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ബിജെപിയില്‍ ഒന്‍പത് പേര്‍ക്ക് സസ്പെന്‍ഷന്‍. തൃശൂരിലാണ് ബിജെപിയില്‍ ഒന്‍പത് പേര്‍ക്ക് സസ്പെന്‍ഷന്‍ കിട്ടിയത്. മുന്‍ കൗണ്‍സിലര്‍ ലളിതാംബിക, ...

മരണപ്പെട്ട മകൾ ലക്ഷ്മിയുടെ ഓർമക്കായി; കോവിഡ് രോഗികൾക്ക് പ്രാണവായു നൽകാൻ പ്രാണ പദ്ധതിയുമായി സുരേഷ് ഗോപി

മരണപ്പെട്ട മകൾ ലക്ഷ്മിയുടെ ഓർമക്കായി; കോവിഡ് രോഗികൾക്ക് പ്രാണവായു നൽകാൻ പ്രാണ പദ്ധതിയുമായി സുരേഷ് ഗോപി

തൃശൂര്‍: വാഹനാപകടത്തില്‍ മരിച്ച്‌ പോയ മകള്‍ ലക്ഷ്മിയുടെ ഓര്‍മ്മയ്ക്ക്, തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനങ്ങള്‍ നല്‍കാനൊരുങ്ങി സുരേഷ് ഗോപി എംപി. ...

തൃശ്ശൂരിൽ കാർ ഓട്ടം വിളിച്ച് ഇരുപത്തഞ്ചുകാരനായ ഡ്രൈവറെ കുത്തികൊലപ്പെടുത്തി വാഹനം മോഷ്ടിച്ച പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

തൃശ്ശൂരിൽ കാർ ഓട്ടം വിളിച്ച് ഇരുപത്തഞ്ചുകാരനായ ഡ്രൈവറെ കുത്തികൊലപ്പെടുത്തി വാഹനം മോഷ്ടിച്ച പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

തൃശൂര്‍: കാര്‍ ഓട്ടം വിളിച്ച്‌ ഡ്രൈവറെ കൊന്ന ശേഷം വണ്ടി തട്ടിയെടുത്ത കേസില്‍ രണ്ട് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തവും കഠിനതടവും. കൂടാതെ 17 വര്‍ഷം തടവും 3 ലക്ഷം ...

ഈ സർക്കാരിന്റെ കാലത്ത് പൊതു വിദ്യാഭ്യാസ മേഖലയില്‍ നടന്നത് കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റങ്ങൾ : മന്ത്രി രവീന്ദ്രനാഥ്

ഈ സർക്കാരിന്റെ കാലത്ത് പൊതു വിദ്യാഭ്യാസ മേഖലയില്‍ നടന്നത് കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റങ്ങൾ : മന്ത്രി രവീന്ദ്രനാഥ്

തൃശൂര്‍: പൊതു വിദ്യാഭ്യാസ മേഖലയില്‍ ഗണ്യമായ മുന്നേറ്റം കൈവരിക്കാന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭയില്‍ മാടായിക്കോണം പി.കെ. ...

500 രൂപ ഓട്ടോക്കൂലിക്കു പകരം 2 പവന്റെ‍ സ്വർണമാല നൽകി യാത്രക്കാരൻ

500 രൂപ ഓട്ടോക്കൂലിക്കു പകരം 2 പവന്റെ‍ സ്വർണമാല നൽകി യാത്രക്കാരൻ

തൃശൂർ∙ ഓട്ടോക്കൂലി ചോദിച്ചപ്പോൾ യാത്രക്കാരൻ കൊടുത്തത് 2 പവന്റെ‍ സ്വർണമാല. മുക്കുപണ്ടമാണെന്നുറപ്പിച്ച് ഡ്രൈവർ സ്വർണക്കടയിൽ കൊടുത്തു പരിശോധിച്ചപ്പോൾ സംഗതി സ്വർണം തന്നെ. 500 രൂപയുടെ ഓട്ടക്കൂലിക്കു പകരം ...

കെട്ടിടത്തിന് മുകളില്‍ ഫ്ളക്സ് ബോര്‍ഡ് അഴിയ്‌ക്കാന്‍ കയറിയ യുവാവ് ഷോക്കേറ്റ് കത്തിക്കരിഞ്ഞു ചാരമായി

കെട്ടിടത്തിന് മുകളില്‍ ഫ്ളക്സ് ബോര്‍ഡ് അഴിയ്‌ക്കാന്‍ കയറിയ യുവാവ് ഷോക്കേറ്റ് കത്തിക്കരിഞ്ഞു ചാരമായി

തൃശ്ശൂര്‍  : കെട്ടിടത്തിന് മുകളില്‍ നിന്ന് ഫ്ലക്സ്ബോര്‍ഡ് അഴിയ്ക്കാന്‍ കയറിയ യുവാവ് ഷോക്കേറ്റ് കത്തിക്കരിഞ്ഞു. തൃശ്ശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലാണ് സംഭവം നടന്നത്.നാട്ടുകാര്‍ നോക്കി നില്‍ക്കെ ആണ് ...

തേനീച്ചകളെ കൊണ്ട് മുഖം മൂടി ഇരുന്നത് നീണ്ട നാല് മണിക്കൂറുകൾ; ലോക റെക്കോര്‍ഡ്  നേടി മലയാളി

തേനീച്ചകളെ കൊണ്ട് മുഖം മൂടി ഇരുന്നത് നീണ്ട നാല് മണിക്കൂറുകൾ; ലോക റെക്കോര്‍ഡ് നേടി മലയാളി

തൃശൂര്‍: തേനീച്ചകള്‍ എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ നമ്മുക്ക് ഭയമാണ്. എന്നാല്‍ ആ തേനീച്ചകളെ നാല് മണിക്കൂറോളം മുഖത്ത് മൂടികൊണ്ട് നടക്കുക എന്ന് പറഞ്ഞാലോ.. അതേ അങ്ങനെ ഒരു സംഭവം ...

തൃശൂർ ജില്ല അടച്ചിടില്ല: കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണം

തൃശൂർ ജില്ല അടച്ചിടില്ല: കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണം

തൃശൂർ :  തൃശൂരിൽ സമ്പൂർണ ലോക്ഡൗൺ ആവശ്യമില്ലെന്നു മന്ത്രി എ.സി. മൊയ്തീന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിലപാട് സ്വീകരിക്കുക എന്നതാണു ...

അമേരിക്കയിൽ കൊവിഡ് മരണം 80,000 ത്തിലേറെ; യുകെയിൽ 32,000 പിന്നിട്ടു; ലോകത്ത് കൊറോണ രോഗികൾ 41.71 ലക്ഷം

തൃശൂരില്‍ സ്ഥിതി അതിസങ്കീര്‍ണം: ചികിത്സയിൽ 151 പേർ; ഒരാളുടെ നില ഗുരുതരം

തൃശൂര്‍:  ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണെന്ന് റിപ്പോർട്ട്. ആകെ 204 കേസുകൾ റിപ്പോർട്ട് ചെയ്തവരിൽ 50 പേർക്ക് രോഗം ഭേദമായി. മൂന്നു പേർ മരിക്കുകയും ചെയ്തു. ...

അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

കേന്ദ്ര അനുമതി ലഭിച്ചാലും അതിരപ്പിള്ളി പദ്ധതി നടപ്പാകില്ല

തൃ​ശൂ​ര്‍: ആ​ദി​വാ​സി സ​മൂ​ഹ​ത്തി​​െന്‍റ അ​നു​മ​തി വേ​ണ​മെ​ന്ന വ​നാ​വ​കാ​ശ നി​യ​മ​മു​ള്ള​തി​നാ​ല്‍, കേ​ന്ദ്ര പ​രി​സ്ഥി​തി വ​കു​പ്പി​​െന്‍റ അ​നു​മ​തി ല​ഭി​ച്ചാ​ലും അ​തി​ര​പ്പി​ള്ളി ജ​ല വൈ​ദ്യു​ത പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​വി​ല്ല. പ​ദ്ധ​തി​ക്കെ​തി​രെ അ​തി​ര​പ്പി​ള്ളി​യി​ലെ ആ​ദി​വാ​സി ...

ആറ് പഞ്ചായത്തുകള്‍ കണ്ടയ്നമെന്റ് മേഖല; തൃശൂരില്‍ ആശങ്കയേറുന്നു

ആറ് പഞ്ചായത്തുകള്‍ കണ്ടയ്നമെന്റ് മേഖല; തൃശൂരില്‍ ആശങ്കയേറുന്നു

തൃശൂര്‍ ജില്ലയില്‍ ആറ് പഞ്ചായത്തുകളെ കണ്ടെയ്‍ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഈ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ ...

രാത്രികാലങ്ങളില്‍ കണ്ട ‘അജ്ഞാതജീവി’യെ ഭയപ്പെടേണ്ടതില്ല; വിശദീകരണവുമായി പൊലീസ്

രാത്രികാലങ്ങളില്‍ കണ്ട ‘അജ്ഞാതജീവി’യെ ഭയപ്പെടേണ്ടതില്ല; വിശദീകരണവുമായി പൊലീസ്

തൃശൂര്‍: കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ അജ്ഞാത ജീവിയെ കണ്ടതില്‍ ആശങ്കവേണ്ടെന്ന് പൊലീസ്. രാത്രിയില്‍ എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങിയ ഏതോ ഒരാള്‍ക്ക് ഇരുട്ടിന്റെ പേടികൊണ്ട് അനുഭവപ്പെട്ട മായക്കാഴ്ചയോ ...

Page 1 of 2 1 2

Latest News