അവതാരകയായും നടിയായും എല്ലാം തുടങ്ങിയ താരമാണ് ദീപ. ചുവപ്പ് നിറത്തിലുള്ള സാരിയിൽ സുന്ദരിയായി എത്തിയ താരത്തിന്റെ മെറ്റെർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോഴിതാ താൻ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. അവതാരകനായ രാഹുൽ ഈശ്വറാണ് ദീപയുടെ ഭർത്താവ്. പ്രണയിച്ച് വിവാഹിതരായ ഇരുവർക്കും ആറ് വയസ്സുള്ള ഒരു മകൻ കൂടിയുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക