RAHUL EASWAR

വീണ്ടും അമ്മയായ സന്തോഷം പങ്കുവച്ച് ദീപ; രാഹുൽ ഈശ്വറിനും ദീപയ്‌ക്കും കുഞ്ഞ് പിറന്നു

വീണ്ടും അമ്മയായ സന്തോഷം പങ്കുവച്ച് ദീപ; രാഹുൽ ഈശ്വറിനും ദീപയ്‌ക്കും കുഞ്ഞ് പിറന്നു

അവതാരകയായും നടിയായും എല്ലാം തുടങ്ങിയ താരമാണ് ദീപ. ചുവപ്പ് നിറത്തിലുള്ള സാരിയിൽ സുന്ദരിയായി എത്തിയ താരത്തിന്റെ മെറ്റെർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ...

രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

പൗരത്വ നിയമം: അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഈശ്വര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടിൽ ഉറച്ച് രാഹുൽ ഈശ്വർ. അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ - വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാട് പിൻവലിക്കില്ലെന്ന് രാഹുൽ ഈശ്വർ ...

ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ല; രാഹുൽ ഈശ്വർ

രാ​ഹു​ല്‍ ഈ​ശ്വ​റി​നെ സസ്‌പെന്‍ഡ് ചെയ്‌തതായി അ​യ്യ​പ്പ​ധ​ര്‍​മ​സേ​ന ട്ര​സ്​​റ്റി ബോ​ര്‍​ഡ്

രാ​ഹു​ല്‍ ഈ​ശ്വ​റി​നെ ഭാ​ര​വാ​ഹി​ത്വ​ത്തി​ല്‍ നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്ത​താ​യി അ​യ്യ​പ്പ​ധ​ര്‍​മ​സേ​ന ട്ര​സ്​​റ്റി ബോ​ര്‍​ഡ്. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ നീ​ക്ക​ങ്ങ​ള്‍​ക്ക് ശ​ക്തി പ​ക​രു​ന്ന നി​ല​പാ​ടെ​ടു​ത്തതതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി. അ​ഡ്വ. മ​നോ​ര​ഞ്ജ​നെ ...

തൃപ്തി രണ്ടും കല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ച്‌; ഞങ്ങളുടെ ശരീരത്തില്‍ ചവിട്ടിയേ തൃപ്തിക്ക് ശബരിമലയിലേക്ക് പോകാനാകൂ; രാഹുല്‍ ഈശ്വര്‍

തൃപ്തി രണ്ടും കല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ച്‌; ഞങ്ങളുടെ ശരീരത്തില്‍ ചവിട്ടിയേ തൃപ്തിക്ക് ശബരിമലയിലേക്ക് പോകാനാകൂ; രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം : തൃപ്തി ദേശായിയെ ശബരിമല കയറാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അയ്യപ്പധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. കോടതിയലക്ഷ്യം ആകുമെന്നതിനാല്‍ തൃപ്തിയെ തടയുമെന്ന് പറയുന്നില്ല. പക്ഷെ വഴി ...

രാഹുല്‍ ഈശ്വര്‍ വിഷ ജന്തു; വായ് തുറന്നാല്‍ വിഷം വമിപ്പിക്കും; കടകംപള്ളി

രാഹുല്‍ ഈശ്വര്‍ വിഷ ജന്തു; വായ് തുറന്നാല്‍ വിഷം വമിപ്പിക്കും; കടകംപള്ളി

തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ വിഷ ജന്തുവാണെന്നും വായ തുറന്നാല്‍ വിഷം വമിപ്പിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. https://youtu.be/i78Mnwx8bCw ശബരിമലയില്‍ രക്തമൊഴുക്കാന്‍ ഗൂഢാലോചന നടത്തി. അതിനു കഴിഞ്ഞില്ലെങ്കില്‍ ...

Latest News