ധാക്ക: ബംഗ്ലദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം. 100 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഒരു ചരക്ക് തീവണ്ടിയും എതിര്‍ദിശയില്‍ നിന്നും വന്ന പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിക്കുകയയിരുന്നു. ബംഗ്ലദേശിന്റെ കിഴക്കന്‍ നഗരമയ ഭൈരബിലണ് അപകടമുണ്ടയത്.
അതേസമയം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മോശം സിഗ്നലിംഗ്, അശ്രദ്ധ, പഴയ ട്രക്കുകള്‍ അല്ലെങ്കില്‍ മറ്റ് അടിസ്ഥന സൗകര്യങ്ങളുടെ പോരയ്മ എന്നിവ മൂലം ബംഗ്ലാദേശില്‍ ഉണ്ടാകാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക