നിരവധി ഗുണങ്ങളുള്ള ഒന്നാണ് ശർക്കര ചായ. ചായയില്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിച്ചാൽ , ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും, മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.
ശര്‍ക്കരയില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.
ശരീരത്തിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ ഇല്ലാതാക്കുകയും, കരളിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ശര്‍ക്കര ഉപയോഗിച്ച് ചായ കുടിക്കുന്നത് പനി ഭേദമാകാന്‍ ഏറ്റവും നല്ല മാര്‍ഗമാണത്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും ഏറ്റവും നല്ല ആഹാരമാണ് ശര്‍ക്കര.
പ്രതികരിക്കാൻ ഇവിടെ എഴുതുക