റെക്കോഡിലേക്ക് കുതിച്ചുകയറിയ സ്വര്‍ണവില താഴോട്ട്. തുടര്‍ച്ചയായി മൂന്നാം ദിവസമായ ഇന്നും സ്വർണത്തിന് വില കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. പവന് 240 കുറഞ്ഞ് 45120 രൂപയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,640 രൂപയുമായി.
ഇന്നലെ പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. തിങ്കളാഴ്ച പവന് 160 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസം കൊണ്ട് 800 രൂപയാണ് പവന് ഇടിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക