Saturday, December 2, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home HEALTH FITNESS

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, പിസിഒഎസിനെ കുറിച്ച് അറിയാം

ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്ന് സ്ത്രീകളെ ബാധിക്കുന്ന പിസിഒഎസ് പ്രധാനമായും ആര്‍ത്തവ ക്രമക്കേടുകള്‍ക്കാണ് വഴിയൊരുക്കുന്നത്

Sub Editor #33 - Real News Kerala by Sub Editor #33 - Real News Kerala
November 11, 2023
FacebookTwitterWhatsAppTelegram

പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്ന അവസ്ഥയെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും അറിയാം. നമ്മളിൽ പലരും നേരിടുന്ന ഒരു പ്രശനം ആണ് ഇത്. ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്ന് സ്ത്രീകളെ ബാധിക്കുന്ന പിസിഒഎസ് പ്രധാനമായും ആര്‍ത്തവ ക്രമക്കേടുകള്‍ക്കാണ് വഴിയൊരുക്കുന്നത്. ഇതിന് പുറമെ അമിതവണ്ണം, വിഷാദരോഗം എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലേക്കും പിസിഒഎസ് വഴിയൊരുക്കുന്നു.

പിസിഒഎസിനെ കുറിച്ചുള്ള മറ്റൊരു വലിയ തെറ്റിദ്ധാരണയാണ് കൗമാരകാലത്ത് മാത്രമേ ഇത് ബാധിക്കൂ എന്നത്. എന്നാൽ മുതിര്‍ന്ന സ്ത്രീകളെയും പിസിഒഎസ് പിടികൂടാം. പക്ഷേ പലരും വളരെ വൈകി മാത്രമേ ഇത് തിരിച്ചറിയൂ. അപ്പോഴേക്ക് ഏറെ പ്രയാസങ്ങള്‍ നേരിടുകയും ചെയ്തിരിക്കാം.

ചില ലക്ഷണങ്ങളിലൂടെ നേരത്തെ തന്നെ മുതിര്‍ന്ന സ്ത്രീകളിലെ പിസിഒഎസ് മനസിലാക്കാൻ സാധിക്കുന്നതാണ്. ഇതിലൂടെ രോഗാവസ്ഥയെ കുറെക്കൂടി ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യാം.

ഇത്തരത്തില്‍ പിസിഒഎസ് മനസിലാക്കാൻ സഹായിക്കുന്ന ചില ലക്ഷണങ്ങളെ പറ്റി അറിയാം.

1- ആര്‍ത്തവക്രമം തെറ്റുന്നത്.
2- അമിതമായി മുഖക്കുരു.
3- അമിതവണ്ണം
4- മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും അസാധാരണമായ രോമവളര്‍ച്ച

Tags: HEALTHpcos
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

ചെമ്മീൻ വീട്ടിൽ തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Next Post

മുലയൂട്ടൽ കാൻസർ തടയാൻ സഹായിക്കുമോ?

Related News

തെെറോയ്ഡ് പ്രശ്നമുള്ളവരാണോ നിങ്ങൾ? ഈ ഭക്ഷണം കഴിക്കണം

തൈറോയിഡ് ഉള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ എതൊക്കെ?

ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സൗന്ദര്യത്തിനും ഓട്സ്; വായിക്കൂ

ഓട്സ് കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം

അടിവയറ്റിലെ കൊഴുപ്പ് മൂലം ബുദ്ധിമുട്ടുന്നുവരാണോ? ഈ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ

വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ? വണ്ണം കുറയ്‌ക്കാന്‍ പ്രധാനമായി ശീലമാക്കേണ്ട കാര്യങ്ങള്‍

മുഖം കഴുകുമ്പോൾ ഇത് ഉപയോഗിക്കുക, മുഖത്തിന് സ്വാഭാവിക തിളക്കം ലഭിക്കും

ചർമ്മ സൗന്ദര്യത്തിന് ഇതാ പാൽ കൊണ്ടൊരു ഫേസ്‌പാക്ക്

Latest News

ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ്; കൂടുതല്‍ നടപടികളിലേക്ക് കടന്ന് വിജിലന്‍സ്

ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ്; കൂടുതല്‍ നടപടികളിലേക്ക് കടന്ന് വിജിലന്‍സ്

പൊതുമുതല്‍ നശിപ്പിച്ചു: 2010 ലെ വിദ്യാഭ്യാസ സമരക്കേസിലെ എ.എ റഹീമും എം.സ്വരാജും കുറ്റക്കാരെന്ന് കോടതി

പൊതുമുതല്‍ നശിപ്പിച്ചു: 2010 ലെ വിദ്യാഭ്യാസ സമരക്കേസിലെ എ.എ റഹീമും എം.സ്വരാജും കുറ്റക്കാരെന്ന് കോടതി

നിയമസഭ തെരഞ്ഞടുപ്പ്; 3 സംസ്ഥാനങ്ങളിലെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി ബിജെപി

ദേശീയഗാനത്തെ അപമാനിച്ചതിന് ബിജെപിയിലെ കൂടുതൽ എംഎൽഎമാർക്കെതിരെ കേസെടുത്ത് പോലീസ്

കടുത്ത കടബാധ്യത, മകളുടെ യൂട്യൂബ് വരുമാനം നിലച്ചു:  കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമെന്ന് എഡിജിപി

കടുത്ത കടബാധ്യത, മകളുടെ യൂട്യൂബ് വരുമാനം നിലച്ചു: കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമെന്ന് എഡിജിപി

മിസോറാമിൽ വോട്ടെണ്ണൽ മാറ്റിവെച്ചു; നടപടി ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിനെ തുടർന്ന്

മിസോറാമിൽ വോട്ടെണ്ണൽ മാറ്റിവെച്ചു; നടപടി ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിനെ തുടർന്ന്

ഡൽഹിയിൽ 18 വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചുവിട്ടു

ഡൽഹിയിൽ 18 വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചുവിട്ടു

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെയും കുട്ടി തിരിച്ചറിഞ്ഞു

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെയും കുട്ടി തിരിച്ചറിഞ്ഞു

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കേസിൽ മൂന്ന് പേരാണ് ഹീറോസ്; എഡിജിപി എം ആർ അജിത് കുമാർ

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കേസിൽ മൂന്ന് പേരാണ് ഹീറോസ്; എഡിജിപി എം ആർ അജിത് കുമാർ

പിറന്നാൾ ദിനത്തിൽ സന്നിധാനത്ത് ദര്‍ശനം നടത്തി പ്രശസ്ത ഡ്രം വിദ​ഗ്ധൻ ശിവമണി

പിറന്നാൾ ദിനത്തിൽ സന്നിധാനത്ത് ദര്‍ശനം നടത്തി പ്രശസ്ത ഡ്രം വിദ​ഗ്ധൻ ശിവമണി

ജലജീവൻ മിഷൻ പദ്ധതിക്ക്‌ 327.76 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.