Monday, December 4, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home NEWS EDUCATION

രാമായണവും മഹാഭാരതവും സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം; എന്‍സിഇആര്‍ടി വിദഗ്ധ സമിതി റിപ്പോർട്ട്

ഭരണഘടനയുടെ ആമുഖം ക്ലാസ്മുറികളിൽ എഴുതിവയ്‌ക്കാനും ശുപാര്‍ശയില്‍ പറയുന്നു

Sub Editor #34 - Real News Kerala by Sub Editor #34 - Real News Kerala
November 21, 2023
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രാമായണവും മഹാഭാരതവും പാഠപുസ്തകങ്ങളിലേക്ക് കൊണ്ടുവരണമെന്ന് എന്‍.സി.ഇ.ആര്‍.ടി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. ഭരണഘടനയുടെ ആമുഖം ക്ലാസ്മുറികളിൽ എഴുതിവയ്‌ക്കാനും ശുപാര്‍ശയില്‍ പറയുന്നു. സോഷ്യൽ സയൻസ് പാനൽ കമ്മിറ്റി തലവൻ പ്രൊഫസർ സി.ഐ ഐസക്കാണ്‌ ഇക്കാര്യം അറിയിച്ചത്.

അയോധ്യാ സംഭവങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്നും വിദഗ്ധ സമിതി ശിപാർശ ചെയ്തു. അയോധ്യ ആധുനിക ചരിത്രത്തിന്റെ ഭാഗമാക്കണമെന്നാണ് ശുപാര്‍ശ. അയോധ്യാ സംഭവങ്ങള്‍ക്ക് പുറമേ ശ്രീരാമന്റെ കഥകളും ക്ലാസിക്കല്‍ ചരിത്ര പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാനാണ് വിദഗ്ധ സമിതി നീക്കം.

രാമായണം, മഹാഭാരതം എന്നിവ ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സാമൂഹ്യശാസ്ത്ര സിലബസിന്റെ ഭാ​ഗമാക്കുന്നതിന് കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. ഇത് വിദ്യാർഥികളിൽ ദേശസ്നേഹവും ആത്മാഭിമാനവും വളർത്തിയെടുക്കമെന്നാണ് കരുതുന്നത്.

പ്രതിവർഷം ആയിരക്കണക്കിന് വിദ്യാർഥികളാണ് രാജ്യംവിട്ട് മറ്റ് രാജ്യങ്ങളിൽ പൗരത്വം തേടുന്നത്. ഇത്തരം പ്രവണതകൾ ദേശസ്നേഹത്തിന്റെ അഭാവം മൂലമാണ്.

നിലവിൽ ചില വിദ്യാഭ്യാസ ബോർഡുകൾ രാമായണം പഠിപ്പിക്കുന്നുണ്ട്. എന്നാൽ ഒരു മിത്തെന്ന രീതിയിലാണ് വിഷയം പഠിപ്പിക്കുന്നത്. ഇത്തരം ഇതിഹാസങ്ങൾ വിദ്യാർഥികളെ പഠിപ്പിച്ചില്ലെങ്കിൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഉദ്ദേശ്യം മറ്റെന്താണെന്നും സി.ഐ ഐസക് ചോദിച്ചു.

Tags: EDUCATIONMAHABHARATANCERTNCERT TEXT BOOKRAMAYANAMSCHOOL
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്: ടൂര്‍ണമെന്റിന്റെ വേദി ശ്രീലങ്കയില്‍ നിന്ന് മാറ്റി

Next Post

മൻസൂര്‍ അലിഖാന്റെ പരാമര്‍ശം അങ്ങേയറ്റം വെറുപ്പുളവാക്കുന്നത്; തൃഷയ്‍ക്കൊപ്പമെന്ന് ചിരഞ്‍ജീവി

Related News

സാമ്പത്തിക തട്ടിപ്പ്: നാല് മാസത്തിനിടെ 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി

സാമ്പത്തിക തട്ടിപ്പ്: നാല് മാസത്തിനിടെ 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി

തിരുവനന്തപുരത്ത് തിമിം​ഗല സ്രാവ് കരയ്‌ക്കടിഞ്ഞു

തിരുവനന്തപുരത്ത് തിമിം​ഗല സ്രാവ് കരയ്‌ക്കടിഞ്ഞു

ധ്യാന്‍ ശ്രീനിവാസൻ ചിത്രം ‘ചീന ട്രോഫി’യുടെ ട്രെയിലര്‍ എത്തി

ധ്യാന്‍ ശ്രീനിവാസൻ ചിത്രം ‘ചീന ട്രോഫി’യുടെ ട്രെയിലര്‍ എത്തി

വെണ്ടയ്ക വീട്ടിൽ തന്നെ കൃഷി ചെയ്ത് നല്ല വിളവ് എടുക്കാം; അറിയാം ഇക്കാര്യങ്ങൾ

വെണ്ടയ്ക വീട്ടിൽ തന്നെ കൃഷി ചെയ്ത് നല്ല വിളവ് എടുക്കാം; അറിയാം ഇക്കാര്യങ്ങൾ

Latest News

അടുത്ത മൂന്ന് വര്‍ഷത്തേക്കായുള്ള വികസന പ്രവര്‍ത്തനങ്ങള്‍; 1600 കോടി രൂപ നിക്ഷേപ ലക്ഷ്യവുമായി കൊച്ചി വിമാനത്താവളം

അടുത്ത മൂന്ന് വര്‍ഷത്തേക്കായുള്ള വികസന പ്രവര്‍ത്തനങ്ങള്‍; 1600 കോടി രൂപ നിക്ഷേപ ലക്ഷ്യവുമായി കൊച്ചി വിമാനത്താവളം

ടെൽ അവീവിൽ ഹമാസ് റോക്കാറ്റാക്രമണം

ടെൽ അവീവിൽ ഹമാസ് റോക്കാറ്റാക്രമണം

ജയറാം നായകനായി എത്തുന്ന ‘ഓസ്‍ലര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

ജയറാം നായകനായി എത്തുന്ന ‘ഓസ്‍ലര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

കെ.എസ്.ആർ.ടി.സി ശമ്പളം: 20 കോടി രൂപ അനുവദിച്ച് സർക്കാർ

ചെന്നൈയിലേക്ക് കൂടുതൽ സർവീസ്; കെ.എസ്.ആർ.ടി.സിക്ക് നിർദേശം

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍

വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടത് 13 പേർ; മണിപ്പൂരിൽ വീണ്ടും സംഘർഷം

വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ടത് 13 പേർ; മണിപ്പൂരിൽ വീണ്ടും സംഘർഷം

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.