മേടം: കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ധനതടസ്സം, ചെലവ്, മനഃപ്രയാസം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
ഇടവം: കാര്യവിജയം, നേട്ടം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, സന്തോഷം ഇവ കാണുന്നു.
മിഥുനം: കാര്യതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, കലഹം ഇവ കാണുന്നു.
കർക്കടകം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
ചിങ്ങം: കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു.
കന്നി: കാര്യവിജയം, സന്തോഷം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, പ്രവര്‍ത്തനവിജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം.
തുലാം: കാര്യവിജയം, ശത്രുക്ഷയം, മത്സരവിജയം, ഉപയോഗസാധനലാഭം ഇവ കാണുന്നു.
വൃശ്ചികം: കാര്യതടസ്സം, അപകടഭീതി, അഭിമാനക്ഷതം, ചെലവ്, പ്രവർത്തനമാന്ദ്യം, അലച്ചിൽ, കലഹം ഇവ കാണുന്നു.
ധനു: കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു.
മകരം: കാര്യവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.
കുംഭം: കാര്യവിജയം, സന്തോഷം, അഭിമാനം, നേട്ടം, സുഹൃദ്സമാഗമം ഇവ കാണുന്നു.
മീനം: കാര്യതടസ്സം, മനഃപ്രയാസം, തർക്കം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക