ആലപ്പുഴ: ആലപ്പുഴയിൽ ഫർണിച്ചർ കടയിലും ഗോഡൗണിലും വൻ തീപിടുത്തം. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
വെള്ളാപ്പള്ളിക്ക് സമീപം പഴയ ഫർണീച്ചർ വിൽക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ആലപ്പുഴ ഫയർ ഫോഴ്സിന്റെ മൂന്നു യൂണീറ്റ് തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക