നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഒന്നാണ് വിറ്റാമിന്‍ ബി 12. കാരണം ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം ആരോഗ്യകരമായി നിലനിര്‍ത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിന്‍ ബി 12 ശരീരത്തെ വിളര്‍ച്ചയില്‍ നിന്ന് തടയുകയും ശരീരത്തെ ഉന്മേഷത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
സാല്‍മണ്‍, ട്രൗട്ട്, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ വൈറ്റമിന്‍ ബി 12 കൊണ്ട് നിറഞ്ഞിരിക്കുന്നു. അമിനോ ആസിഡുകള്‍ മുട്ടയുടെ മഞ്ഞക്കരു വൈറ്റമിന്‍ ബി 12 ന്റെ മികച്ച ഉറവിടമാണ്. വിറ്റാമിന്‍ ബി 12 കൊണ്ട് സമ്പന്നമാണ് ബീഫ്
ചീര ഉള്‍പ്പെടയുള്ള പച്ച ഇലക്കറികളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 12 നൊപ്പം ശരീരത്തിന് ആവശ്യമായ ഇരുമ്പും ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ഓട്സ്, കോണ്‍ ഫ്ളക്സ് തുടങ്ങിയ മുഴു ധാന്യങ്ങള്‍ വിറ്റാമിന്‍ ബി 12 കൊണ്ട് സമ്പന്നമാണ്
വിറ്റാമിന്‍ ബി 12, പ്രോട്ടീന്‍, എന്നിവയുടെ മറ്റൊരു നല്ല ഉറവിടമാണ് ചിക്കന്‍. മുതിര്‍ന്നവര്‍ക്ക് ശുപാര്‍ശ ചെയ്യുന്ന പ്രതിദിന വിറ്റാമിന്‍ ബി -12 2.4 മൈക്രോഗ്രാം ആണ്. ഒരു കപ്പ് ചിക്കന്‍ നിങ്ങള്‍ക്ക് ഏകദേശം 12 മൈക്രോഗ്രാം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക