ഡല്‍ഹി: യുട്യൂബില്‍ തരംഗം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് കോടിയിലധികം സബ്സ്ക്രൈബേഴ്സുളള ആദ്യ ലോകനോതാവായി മോദി. മോദിക്ക് പിന്നിലായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ എന്നിവരാണ് ഉള്ളത്.
ലോകരാഷ്ട്രങ്ങളിലെ നേതാക്കളെല്ലാം സമൂഹമാധ്യമങ്ങളില്‍ കാര്യമായ ഇടപെടലുകള്‍ നടത്താറുണ്ട്. നേരത്തെ, എക്സിലും(82.7മില്ല്യണ്‍) ഇന്‍സ്റ്റഗ്രാമിലും (94മില്ല്യണ്‍) ഫോളോവേഴ്സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിലെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തനായ നേതാവെന്ന ഖ്യാതിയും നേരത്തെ മോദി സ്വന്തമാക്കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക