മുടികൊഴിച്ചിൽ കാരണം ബുദ്ധിമുട്ടുന്നവർ ആണ് നമ്മളിൽ ഭൂരിഭാഗം പേരും. പല വഴികൾ പരീക്ഷിച്ചു മുടി കൊഴിച്ചിലിന് ശമനം ലഭിക്കാത്തവർ ആണോ നിങ്ങൾ? എന്നാൽ ഇതാ ഒരു പരിഹാരം.
നമ്മുടെ ദിവസേനയുള്ള ഭക്ഷണത്തില്‍ ഒന്നോ രണ്ടോ നുള്ള് കുങ്കുമപ്പൂ ചേര്‍ക്കുന്നതിലൂടെ മുടികൊഴിച്ചിൽ തടയാൻ ആവും.
കുങ്കുമ പൂവ് ഉപയോഗിച്ച് മുടികൊഴിച്ചിൽ തടയാൻ മറ്റൊരു വഴി കൂടി ഉണ്ട്. എന്താണെന്ന് നോക്കാം.
കുങ്കുമപ്പൂവ് ഇരട്ടിമധുരവും പാലും ചേര്‍ത്ത് മുടികൊഴിയുന്ന സ്ഥലങ്ങളില്‍ നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞു കഴുകി കളയാം. കുറച്ചു നാള് തുടര്‍ച്ചയായി ചെയ്താല്‍ മുടി വട്ടത്തില്‍ കൊഴിഞ്ഞ് കഷണ്ടി ആകുന്ന അവസ്ഥക്ക് നല്ല മാറ്റം ഉണ്ടാകും. മുടി കൊഴിച്ചിലിനും ഈ മാര്‍ഗ്ഗം നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക