നാം ദിവസേനയുള്ള ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഒരു പച്ചക്കറി ആണ് കാബേജ്. ടേസ്റ്റിൽ മാത്രമല്ല ഗുണത്തിലും മുന്നിലാണ് ഈ പച്ചക്കറി. കാബേജ് കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ അറിയാം.
കാബേജ് ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നു
എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു ഒരു പച്ചക്കറിയാണിത്.
സള്‍ഫര്‍ ധാരാളം അടങ്ങിയ കാബേജിന് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
അണ്ഡാശയ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കാബേജ്.
കാബേജിൽ അടങ്ങിയ ബി1, ബി2 എന്നിവ ചര്‍മ്മത്തിനും മുടിക്കും കരളിനും കണ്ണിനും ആരോഗ്യം നല്കാന് സഹായിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക