വാക്കാലുള്ള നിർദ്ദേശങ്ങളിലൂടെ ഉള്ളടക്കങ്ങളും ചിത്രങ്ങളും സൃഷ്ടിക്കാൻ കഴിയുന്ന മൈക്രോസോഫ്റ്റ് കോപൈലറ്റ് ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ചു.
ജി പി ടി 4, ഡാൽ ഇ 3 എന്നിങ്ങനെ ഓപ്പൺ എ ഐ യുടെ പുതിയ മോഡലുകളെ അടിസ്ഥാനമാക്കിയുള്ള കോപൈലറ്റ് സേവനം നിലവിൽ സൗജന്യമായി ലഭ്യമാകും.
ബിങ് ചാറ്റ് എ ഐ, ചാറ്റ് ബോട്ട്, മറ്റ് നിർമ്മിത ബുദ്ധി ഫീച്ചറുകൾ തുടങ്ങി മൈക്രോസോഫ്റ്റിന്റെ എല്ലാവിധ ഫീച്ചറുകളും റീ ബ്രാൻഡ് ചെയ്ത് ഒറ്റ ഉത്പന്നമായി അവതരിപ്പിച്ചിരിക്കുന്നതാണ് മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക