ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് തൈര്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ തൈര് സഹായിക്കുന്നു. ദിവസവും രാവിലെ ഒരു സ്പൂൺ തൈര് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന്റെ ഗുണങ്ങൾ അറിയാം.
തടി കുറക്കുന്നതിനും ശരീരത്തിലെ ഫാറ്റ് കുറക്കുന്നതിനും തൈര് സഹായിക്കുന്നു.
തൈരില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഏറെ ഗുണകരമാണ്.
മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിനായി തൈര് സഹായിക്കുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ രാവിലെ തന്നെ അല്പം തൈര് കഴിക്കുന്നത് മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തൈര് സഹായിക്കുന്നു.
ജലദോഷം, പനി എന്നീ പ്രശ്നങ്ങളെയെല്ലാം ഇത് ഇല്ലാതാക്കുകയും ചെയ്യുന്നു.
കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് തൈര്.
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ തൈര് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക