ആർത്തവ വേദന കാരണം ബുദ്ധിമുട്ടുന്നവർ നമുക്കിടയിൽ ഏറെ ഉണ്ട്. ഇതിന് ഒരു മികച്ച പരിഹാരമാണ് വെണ്ണ. നിരവധി പോഷകഗുണങ്ങള്‍ വെണ്ണയ്ക്ക് ഉണ്ടെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇത്തരം ഒരു ഗുണം വെണ്ണയ്ക്ക് ഉണ്ട് എന്ന് അധികം പേർക്കും അറിയില്ല.
ആര്‍ത്തവ സമയത്തെ വയറ് വേദന അകറ്റാന്‍ വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. വെണ്ണ കഴിച്ചാൽ ആർത്തവ വേദന കുറയ്ക്കാനാകും എന്നാണ് പഠനങ്ങൾ പറയുന്നത്.
ആര്‍ത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും.
മുലപ്പാല്‍ നല്കുന്ന അമ്മമാര്‍ നിര്‍ബന്ധമായും ദിവസവും അല്പം വെണ്ണം കഴിക്കുക. പാല് വര്‍ധിക്കാനുംകൂടുതല്‍ ഉന്മേഷത്തോടെയിരിക്കാനും വെണ്ണ കഴിക്കുന്നത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക