കാൽസ്യം ശരീരത്തിന് ഏറെ ഒരു നിർണായകമായ ഒരു പോഷകമാണ്. ഇത് നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ധാതുവാണ്. എല്ലുകളുടെയും പല്ലുകളുടെയും പരിപാലനത്തിനും വികാസത്തിനും കാൽസ്യം പ്രധാനമാണ്.
പേശികൾ, ഹൃദയം, ഞരമ്പുകൾ, ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ എന്നിവയുടെ പ്രവർത്തനത്തിനും കാൽസ്യം സഹായിക്കുന്നു. എന്നാൽ ശരീരത്തിൽ കാൽസ്യം കുറയുന്നത് വലിയ പ്രശ്നങ്ങൾക്ക് വഴി വച്ചേക്കാം. ശരീരത്തിൽ കാൽസ്യം കുറയുന്നതിന്റെ ലക്ഷങ്ങൾ എന്തൊക്കെ എന്ന് അറിയാം.
നഖങ്ങൾ പൊട്ടുന്നത് ഒരു ലക്ഷണമാണ്.
ഗർഭം അലസുന്നതും ചിലപ്പോൾ കാൽസ്യത്തിന്റെ കുറവ് കാരണം ആകാം.
കാൻസർ, ഹൃദയസ്തംഭനം എന്നിവയും കാൽസ്യത്തിന്റെ കുറവ് കാരണം സംഭവിക്കാം.
ഉയരം കുറയുന്നു
ദഹന വൈകല്യങ്ങൾ
കൈകളിൽ മരവിപ്പ്
അസ്ഥി മെറ്റബോളിസത്തിലെ അസ്വസ്ഥതകൾ
കഠിനമായ ക്ഷീണം, ഉറക്കകുറവ് എന്നിവയും കാൽസ്യം കുറയുന്നതിന്റെ ലക്ഷണങ്ങൾ ആണ്.
വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം
ദന്തക്ഷയം, മോണകൾ, പൊട്ടുന്ന പല്ലുകൾ എന്നിവയും ഇതിന്റെ ലക്ഷണങ്ങൾ ആണ്.
വിഷാദം
കുറഞ്ഞ രക്തസമ്മർദ്ദം
മലബന്ധം
നട്ടെല്ല് അല്ലെങ്കിൽ ഇടുപ്പ് വേദന
ഇത്തരത്തിൽ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ നേടുന്നതാണ് അനുയോജ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക