പഴയങ്ങാടി: ക്രെസെന്റ് ഹോസ്പിറ്റലിൽ പുതുതായി നിർമ്മിച്ച അത്യാധുനിക ഗൈനകോളജി ലേബർ കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചു. കുറഞ്ഞ ചിലവിൽ അത്യാധുനിക ചികിത്സാ സൗകര്യം ഇനി മുതൽ ജനങ്ങൾക്ക് ലഭ്യമാവും. ഗൈനകോളജി വിഭാഗത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ക്രെസെന്റിൽ ലഭ്യമാണ്.
കൂടാതെ, ജനറൽ മെഡിസിൻ വിഭാഗം, ശിശു രോഗ വിഭാഗം, സൈക്യാട്രി, ചർമ്മരോഗ വിഭാഗം, യൂറോളജി വിഭാഗം, അസ്ഥിരോഗ വിഭാഗം, സ്ത്രീ രോഗ വിഭാഗം, ഉദര രോഗ വിഭാഗം തുടങ്ങി എല്ലാ വിഭാഗങ്ങളിലും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
അൾട്രാ സൗണ്ട് സ്കാനിങ്ങ്, എൻഡോസ്കോപ്പി എന്നിവയും ക്രെസെന്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
ക്രെസെന്റ് ഹോസ്പിറ്റൽ
മൊട്ടാമ്പ്രം, പുതിയങ്ങാടി, കണ്ണൂർ
ഫോൺ : 04972 874210, 8592877177
പ്രതികരിക്കാൻ ഇവിടെ എഴുതുക