ശരിയായ രീതിയിലാണ് ചെയ്യുന്നത് എങ്കിൽ തേനീച്ച വളർത്തൽ വളരെയധികം ആദായകരമായ ഒന്നാണ്. തേനീച്ച വളർത്തലിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ് കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണുത്തിയിലെ കമ്മ്യൂണിക്കേഷൻ സെന്റർ.
നിശ്ചിത ഫീസീടാക്കിക്കൊണ്ട് ജനുവരി 19, 20 തീയതികളിൽ ആണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. താല്പര്യമുള്ള കർഷകർക്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 10 മണി വരെ 0487-2370773 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക