TRAINING PROGRAMME

വീട്ടിൽ വളർത്താം കോഴിക്കുഞ്ഞുങ്ങളെ; പരിശീലനം ഇവിടെ നിന്നാക്കാം

വീട്ടിൽ വളർത്താം കോഴിക്കുഞ്ഞുങ്ങളെ; പരിശീലനം ഇവിടെ നിന്നാക്കാം

ഹോബിയായി പലവിധ സംരംഭങ്ങൾ ചെയ്യുന്നവർ ആണ് ഒട്ടുമിക്ക പേരും. അത്തരത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു സംരംഭമാണ് മുട്ട കോഴി വളർത്തൽ. വിദഗ്ധ പരിശീലനം നേടി മുട്ട കോഴി ...

വരുമാനത്തിനും വിനോദത്തിനും വീട്ടിൽ വളർത്താം പക്ഷികളെ; പരിശീലനം ഇവിടെ നിന്നും നേടാം

വരുമാനത്തിനും വിനോദത്തിനും വീട്ടിൽ വളർത്താം പക്ഷികളെ; പരിശീലനം ഇവിടെ നിന്നും നേടാം

മൃഗങ്ങളോടൊപ്പം നിരവധി പക്ഷികളെയും നമ്മൾ സാധാരണയായി വീടുകളിൽ വളർത്താറുണ്ട്. പ്രാവ്, തത്ത, ലൗ ബേർഡ്സ് എന്നിവയെല്ലാം വീട്ടിൽ നമ്മൾ ഓമനിച്ച് വളർത്തുന്ന പക്ഷികളാണ്. ഇവയെ ശരിയായ രീതിയിൽ ...

ഇനി നായകളെയും പൂച്ചകളെയും ധൈര്യമായി വീട്ടിൽ വളർത്താം; പരിശീലനം  ഇവിടെ നിന്നാകാം

ഇനി നായകളെയും പൂച്ചകളെയും ധൈര്യമായി വീട്ടിൽ വളർത്താം; പരിശീലനം  ഇവിടെ നിന്നാകാം

നായകളെയും പൂച്ചകളെയും എല്ലാം ഇഷ്ടമാണെങ്കിലും അവയോടുള്ള ഭയം കാരണം ഇവയെ വീട്ടിൽ വളർത്തുന്നത് പലർക്കും ആലോചിക്കാൻ സാധിക്കാത്ത കാര്യമാണ്. എന്നാൽ ശരിയായ രീതിയിലുള്ള പരിചരണത്തിലൂടെ നമുക്ക് ഒരു ...

ആദായകരമായി എങ്ങനെ ആട് വളർത്താം; പങ്കെടുക്കാം പരിശീലന പരിപാടിയിൽ

ആട് വളർത്തലിൽ പരിശീലനം നേടാൻ ഇതാ ഒരു സുവർണാവസരം; മലപ്പുറത്തേക്ക് പോകാൻ തയ്യാറായിക്കോളു

ചെറുതും വലുതുമായ ഒട്ടേറെ സംരംഭങ്ങൾ ചെയ്യുന്നവരാണ് മലയാളികൾ. അത്തരത്തിൽ ആടു വളർത്തലിൽ താല്പര്യമുള്ളവർക്ക് അവസരം ഒരുക്കുകയാണ് മലപ്പുറം ജില്ലയിലെ ആതവനാട് സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രം. ...

ഇനി ശാസ്ത്രീയമായി പഠിക്കാം കുരുമുളക് കൃഷി; പരിശീലനം ഇവിടെ നിന്നും നേടാം

ഇനി ശാസ്ത്രീയമായി പഠിക്കാം കുരുമുളക് കൃഷി; പരിശീലനം ഇവിടെ നിന്നും നേടാം

കർഷകർക്ക് ശാസ്ത്രീയമായി കുരുമുളക് എങ്ങനെ കൃഷി ചെയ്യാം എന്നതിനെക്കുറിച്ചും സംയോജിത കീടരോഗ നിയന്ത്രണ മാർഗങ്ങളെക്കുറിച്ചും അറിവ് പകരുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ് പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം. ...

ലാഭം കൊയ്യാൻ പോത്തുക്കുട്ടി പരിപാലനം; പരിശീലനം ഇവിടെ നിന്നാകട്ടെ

ലാഭം കൊയ്യാൻ പോത്തുക്കുട്ടി പരിപാലനം; പരിശീലനം ഇവിടെ നിന്നാകട്ടെ

പോത്തു കുട്ടി പരിപാലനത്തിലൂടെ ലാഭം നേടിയവർ നിരവധിയാണ്. ശരിയായ രീതിയിൽ എങ്ങനെ പരിപാലിക്കണം എന്ന് അറിയുകയാണെങ്കിൽ ഇതിലും ആദായകരമായ മറ്റൊന്നില്ല. ശരിയായ രീതിയിൽ പോത്തുക്കുട്ടി പരിപാലനം എങ്ങനെയെന്ന് ...

കാട വളർത്തലിൽ നിങ്ങൾക്ക് പരിശീലനം ആവശ്യമുണ്ടോ; എങ്കിൽ പാലക്കാട്ടേക്ക് പോകാം

ഇനി കാട കുഞ്ഞുങ്ങൾ ഓരോ വീട്ടിലും വളരട്ടെ; പരിശീലനം ഇവിടെ നിന്നും നേടാം

വളരെയധികം പരിശീലനം ആവശ്യമുള്ള ഒന്നാണ് കാട വളർത്തൽ. താല്പര്യമുള്ളവർക്ക് കാട വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുകയാണ് എറണാകുളം ജില്ലയിലെ ആലുവ മൃഗ സംരക്ഷണ പരിശീലന കേന്ദ്രം. ...

തേനീച്ച വളർത്താം ലാഭം നേടാം; പരിശീലനം ഇവിടെ നിന്നാകട്ടെ

തേനീച്ച വളർത്തൽ ഇത്ര ലാഭകരമോ; പരിശീലനം ഇവിടെ നിന്നാകാം

ശരിയായ രീതിയിലാണ് ചെയ്യുന്നത് എങ്കിൽ തേനീച്ച വളർത്തൽ വളരെയധികം ആദായകരമായ ഒന്നാണ്. തേനീച്ച വളർത്തലിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ് കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ...

ഇനി ശാസ്ത്രീയമായി ചെയ്യാം പശു വളർത്തൽ; ഇവിടെനിന്നും പരിശീലനം നേടാം

ഇനി ശാസ്ത്രീയമായി ചെയ്യാം പശു വളർത്തൽ; ഇവിടെനിന്നും പരിശീലനം നേടാം

വളരെയധികം ആദായം നൽകുന്ന ഒന്നാണ് പശു വളർത്തൽ. ശാസ്ത്രീയമായി എങ്ങനെ പശു വളർത്താം എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുകയാണ് എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രം. ...

വിഷ രഹിത പച്ചക്കറി വീട്ടിൽ തന്നെ കൃഷി ചെയ്യാം; അറിയേണ്ടതെല്ലാം; പരിശീലന പരിപാടി ഇങ്ങനെ

വിഷ രഹിത പച്ചക്കറി വീട്ടിൽ തന്നെ കൃഷി ചെയ്യാം; അറിയേണ്ടതെല്ലാം; പരിശീലന പരിപാടി ഇങ്ങനെ

അവനവന്റെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുന്നതാണ് നല്ലത്. മാർക്കറ്റിൽ നിന്നും നമ്മൾ വിലകൊടുത്ത് വാങ്ങുന്ന പച്ചക്കറികൾ പലവിധ കീടനാശിനികൾ ഉപയോഗിച്ചാണ് കൃഷി ...

പാലിൽ നിന്നും മൂല്യവർധിത ലഘു ഭക്ഷണങ്ങൾ എങ്ങനെ ഉല്പാദിപ്പിക്കാം; അറിയാം; പങ്കെടുക്കാം പരിശീലനത്തിൽ

പാലിൽ നിന്നും മൂല്യവർധിത ലഘു ഭക്ഷണങ്ങൾ എങ്ങനെ ഉല്പാദിപ്പിക്കാം; അറിയാം; പങ്കെടുക്കാം പരിശീലനത്തിൽ

ക്ഷീര കർഷകർക്ക് ഏറ്റവും ആദായകരമായ ഒരു വരുമാനമാർഗ്ഗമാണ് പാലിൽ നിന്നും മൂല്യ വർധിത ലഘുഭക്ഷണങ്ങൾ ഉത്പാദിപ്പിക്കുക എന്നത്. എന്നാൽ ഇത് ശരിയായ രീതിയിൽ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ...

പശു വളർത്തലിൽ പരിശീലനം നൽകുന്നു; ഈ ജില്ലയിലെ കർഷകർക്ക് പങ്കെടുക്കാം

ശാസ്ത്രീയ പശു വളർത്തലിൽ പരിശീലനം നേടാൻ തിരുവനന്തപുരം ജില്ലക്കാർക്കിത് സുവർണ്ണാവസരം

ശാസ്ത്രീയ പശു വളർത്തലിൽ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന കർഷകർക്ക് അവസരം ഒരുക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രം. ജനുവരി എട്ടു മുതൽ 12 വരെയാണ് ...

വളർത്തു നായ്‌ക്കളെ എങ്ങനെ പരിപാലിക്കാം; അറിയാം; പങ്കെടുക്കാം പരിശീലന പരിപാടിയിൽ

വളർത്തു നായ്‌ക്കളെ എങ്ങനെ പരിപാലിക്കാം; അറിയാം; പങ്കെടുക്കാം പരിശീലന പരിപാടിയിൽ

ഒരുവിധം എല്ലാവരും ഇപ്പോൾ നായ്ക്കളെ വീട്ടിൽ പരിപാലിക്കാറുണ്ട്. ഇത് ചിലർക്ക് ഒരു ഹോബിയാണ്. വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് നല്ല പരിചരണം ലഭിക്കേണ്ടത് വളരെയധികം ആവശ്യമാണ്. വളർത്തുന്ന എങ്ങനെ ...

ആദായകരമായി എങ്ങനെ ആട് വളർത്താം; പങ്കെടുക്കാം പരിശീലന പരിപാടിയിൽ

ആട് വളർത്തൽ കർഷകർക്ക് അവസരം; സൗജന്യ പരിശീലനം ഇങ്ങനെ

വളരെയധികം ആദായകരമായ ഒന്നാണ് ആട് വളർത്തൽ. ശരിയായ പരിപാലനം ലഭിക്കുകയാണെങ്കിൽ ആട് വളർത്തൽ വളരെയധികം ലാഭം നൽകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ശരിയായ രീതിയിൽ എങ്ങനെ ആട് ...

പാലുൽപന്നങ്ങൾ നിർമ്മിക്കാൻ പരിശീലിക്കണോ; പാലക്കാട്ടേക്ക് പോകാം

വിവിധയിനം പാലുൽപന്നങ്ങൾ എങ്ങനെ നിർമിക്കാം; പങ്കെടുക്കാം പരിശീലന പരിപാടിയിൽ

വിവിധയിനം പാലുൽപന്നങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ക്ഷീരകർഷകർക്ക് വളരെയധികം ആദായകരമായ ഒന്നാണ് പാലുൽപന്ന നിർമ്മാണം. ശരിയായ രീതിയിൽ എങ്ങനെ പാലുൽപന്നങ്ങൾ നിർമ്മിക്കാം? എന്തൊക്കെയാണ് ഇതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ? ...

പശു വളർത്തലിൽ പരിശീലനം നൽകുന്നു; ഈ ജില്ലയിലെ കർഷകർക്ക് പങ്കെടുക്കാം

ശാസ്ത്രീയമായ പശു വളർത്തൽ എങ്ങനെ; പങ്കെടുക്കാം പരിശീലന പരിപാടിയിൽ

നിങ്ങൾ പശു വളർത്തലിൽ താല്പര്യമുള്ള ഒരു കർഷകനാണോ? ശാസ്ത്രീയമായ പശു വളർത്തൽ എങ്ങനെ എന്ന് നിങ്ങൾക്ക് അറിയണോ? നിങ്ങൾ പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ക്ഷീര കർഷകരാണെങ്കിൽ നിങ്ങൾക്ക് ...

പശു വളർത്തലിൽ പരിശീലനം നൽകുന്നു; ഈ ജില്ലയിലെ കർഷകർക്ക് പങ്കെടുക്കാം

പശു വളർത്തലിൽ പ്രാവീണ്യം നേടണോ; പരിശീലന പരിപാടി ഇങ്ങനെ

പശു വളർത്തൽ ഒരു സംരംഭമായി കൊണ്ടുപോകാൻ ഉദ്ദേശിക്കുന്ന കർഷകർക്ക് അവസരം ഒരുക്കുകയാണ് കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രം. പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'പശു വളർത്തൽ' എന്ന വിഷയത്തിൽ ...

മുയല്‍ വളർത്താം, ലാഭം കൊയ്യാം: പരിശീലനം

മുയൽ വളർത്താം ലാഭം കൊയ്യാം; പരിശീലന പരിപാടിയിൽ പങ്കെടുക്കാം

വളരെയധികം ആദായകരമായ സംരംഭമാണ് മുയൽ വളർത്തൽ. നല്ല ശ്രദ്ധ കൊടുക്കുകയാണെങ്കിൽ മുയൽ വളർത്തൽ വളരെയധികം ആദായകരമാണ്. മുയൽ വളർത്തൽ എങ്ങനെ എന്ന് അറിയുന്നതിനായി കണ്ണൂർ, കാസർകോട്, കോഴിക്കോട് ...

പോത്തുവളർത്തൽ എങ്ങനെ; അറിയേണ്ടതെല്ലാം; പങ്കെടുക്കാം പരിശീലന പരിപാടിയിൽ

പോത്തുവളർത്തൽ എങ്ങനെ; അറിയേണ്ടതെല്ലാം; പങ്കെടുക്കാം പരിശീലന പരിപാടിയിൽ

വളരെയധികം ആദായകരമായ ഒന്നാണ് പോത്ത് വളർത്തൽ. ശരിയായ രീതിയിൽ ചെയ്താൽ ഇത്രത്തോളം ആദായകരമായ മറ്റൊരു സംരംഭം വേറെയില്ല. പോത്ത് വളർത്തൽ എങ്ങനെയാണ് ചെയ്യേണ്ടത്, എന്തൊക്കെ കാര്യങ്ങളാണ് പോത്തുവളർത്തലിൽ ...

പാലുൽപന്നങ്ങൾ നിർമ്മിക്കാൻ പരിശീലിക്കണോ; പാലക്കാട്ടേക്ക് പോകാം

വിവിധയിനം പാലുൽപന്നങ്ങൾ എങ്ങനെ നിർമ്മിക്കാം എന്ന് അറിയണോ; പോകാം എറണാകുളത്തേക്ക്

പാലിൽ നിന്നും വിവിധ തരം പാലുൽപന്നങ്ങൾ നമ്മൾ നിർമിക്കാറുണ്ട്. എന്നാൽ ശരിയായ രീതിയിൽ എങ്ങനെയാണ് പാലിൽ നിന്നും ഇത്തരം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് എന്ന് അറിയണോ. ഇതിനായി പരിശീലന ...

കോഴിക്കോട്, വയനാട് ജില്ലകളിലുള്ള കർഷകരാണോ നിങ്ങൾ; എങ്കിൽ വിവിധ വിഷയങ്ങളിൽ നൽകപ്പെടുന്ന പരിശീലന പരിപാടിയിൽ നിങ്ങൾക്കും പങ്കെടുക്കാം

കോഴിക്കോട്, വയനാട് ജില്ലകളിലുള്ള കർഷകരാണോ നിങ്ങൾ; എങ്കിൽ വിവിധ വിഷയങ്ങളിൽ നൽകപ്പെടുന്ന പരിശീലന പരിപാടിയിൽ നിങ്ങൾക്കും പങ്കെടുക്കാം

കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള കർഷകരാണ് നിങ്ങളെങ്കിൽ ഈ അവസരം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. വിവിധ വിഷയങ്ങളിൽ നൽകപ്പെടുന്ന പരിശീലന പരിപാടിയിൽ നിങ്ങൾക്കും പങ്കെടുക്കാം. കോഴിക്കോട് ജില്ലയിലെ വേങ്ങേരി ...

ഇറച്ചിക്കോഴി വളർത്തലിൽ പ്രാവീണ്യം നേടാം; പങ്കെടുക്കാം പരിശീലനത്തിൽ

ഇറച്ചിക്കോഴി വളർത്തൽ എങ്ങനെ; അറിയേണ്ടതെല്ലാം; പങ്കെടുക്കാം പരിശീലന പരിപാടിയിൽ

വളരെ ആദായകരമായ ഒന്നാണ് ഇറച്ചി കോഴി വളർത്തൽ. ശരിയായ രീതിയിലാണ് പരിപാലനം എങ്കിൽ ഇതിനേക്കാൾ ലാഭകരമായ മറ്റൊരു സംരംഭം വേറെയില്ല. എന്തൊക്കെ കാര്യങ്ങളാണ് ഇറച്ചിക്കോഴി വളർത്തുന്നതിൽ ശ്രദ്ധിക്കേണ്ടത് ...

കർഷകർക്കിതാ ഒരു സുവർണ്ണ അവസരം; വിവിധ വിഷയങ്ങളിൽ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കർഷകർക്കിതാ ഒരു സുവർണ്ണ അവസരം; വിവിധ വിഷയങ്ങളിൽ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കർഷകർക്ക് വിവിധ വിഷയങ്ങളിൽ സൗജന്യ പരിശീലനം നേടാൻ ഇതാ ഒരു സുവർണാവസരം. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന കേന്ദ്രത്തിലാണ് വിവിധ വിഷയങ്ങളിൽ കർഷകർക്ക് സൗജന്യമായി ...

പശു വളർത്തലിൽ പരിശീലനം നൽകുന്നു; ഈ ജില്ലയിലെ കർഷകർക്ക് പങ്കെടുക്കാം

പശു വളർത്തലിൽ പരിശീലനം നൽകുന്നു; ഈ ജില്ലയിലെ കർഷകർക്ക് പങ്കെടുക്കാം

കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ ക്ഷീര കർഷകരാണോ നിങ്ങൾ. പശു വളർത്തലിൽ പരിശീലനം നേടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ. എങ്കിൽ ഈ അവസരം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. കണ്ണൂർ മൃഗസംരക്ഷണ ...

കൂൺ കൃഷിയിൽ പ്രാവീണ്യം നേടണോ; പരിശീലന പരിപാടിയിൽ സൗജന്യമായി പങ്കെടുക്കാം

കൂൺ കൃഷിയിൽ പ്രാവീണ്യം നേടണോ; പരിശീലന പരിപാടിയിൽ സൗജന്യമായി പങ്കെടുക്കാം

വളരെയധികം ലാഭകരമായി ചെയ്യാവുന്ന ഒന്നാണ് കൂൺ കൃഷി. കൃത്യമായ അറിവോടെയാണ് ചെയ്യുന്നത് എങ്കിൽ ഇതിലും ലാഭകരമായി ചെയ്യാവുന്ന മറ്റൊരു സംരംഭം വേറെയില്ല. എങ്ങനെയാണ് കൂൺ കൃഷി ചെയ്യുന്നതെന്നും ...

കന്നുകാലികൾക്കുള്ള തീറ്റപുല്ല് എങ്ങനെ കൃഷി ചെയ്യാം; അറിയാം എങ്ങനെ; എന്തെല്ലാം ശ്രദ്ധിക്കണം

തീറ്റപ്പുൽ എങ്ങനെ കൃഷി ചെയ്യാം; അറിയേണ്ടതെല്ലാം; പരിശീലന പരിപാടിയിൽ പങ്കെടുക്കാം

കന്നുകാലി വളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്ന അവയ്ക്കുള്ള തീറ്റ. കന്നുകാലികൾക്കുള്ള തീറ്റപ്പുൽ എങ്ങനെ കൃഷി ചെയ്യണം, എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നൊക്കെ നിങ്ങൾക്ക് ...

വിവിധ പരിശീലന പരിപാടികളുമായി ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രം; പരിശീലനം നവംബർ 15 മുതൽ ഡിസംബർ 15 വരെ

വിവിധ പരിശീലന പരിപാടികളുമായി ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രം; പരിശീലനം നവംബർ 15 മുതൽ ഡിസംബർ 15 വരെ

വിവിധ വിഷയങ്ങളിൽ പരിശീലന പരിപാടികളുമായി മലപ്പുറം ജില്ലയിലെ ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രം. വിവിധ മേഖലകളിലെ കർഷകർക്ക് നവംബർ 15 മുതൽ ഡിസംബർ 15 വരെ മൃഗസംരക്ഷണ ...

മുട്ടക്കോഴി വളർത്തൽ എങ്ങനെ; എന്തെല്ലാം ശ്രദ്ധിക്കണം; പങ്കെടുക്കാം പരിശീലന പരിപാടിയിൽ

മുട്ടക്കോഴി വളർത്തൽ എങ്ങനെ; എന്തെല്ലാം ശ്രദ്ധിക്കണം; പങ്കെടുക്കാം പരിശീലന പരിപാടിയിൽ

ശരിയായ രീതിയിൽ അല്ല ചെയ്യുന്നതെങ്കിൽ ഏതൊരു സംരംഭവും വിജയകരമായിരിക്കില്ല. അതുപോലെതന്നെയാണ് മുട്ടക്കോഴി വളർത്തലും. ലാഭകരമായി മുട്ടക്കോഴി വളർത്തണമെങ്കിൽ ചില കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം. മുട്ടക്കോഴി വളർത്തുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ...

കറവ പശു എങ്ങനെ പരിപാലിക്കാം; എന്തെല്ലാം ശ്രദ്ധിക്കണം; പരിശീലന പരിപാടിയിൽ പങ്കെടുക്കാം

കറവ പശു എങ്ങനെ പരിപാലിക്കാം; എന്തെല്ലാം ശ്രദ്ധിക്കണം; പരിശീലന പരിപാടിയിൽ പങ്കെടുക്കാം

ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ കറവപ്പശു പരിപാലനത്തേക്കാൾ ഗുണകരമായ മറ്റൊന്നില്ല. വളരെ ലാഭകരമായ ഒന്നാണ് കറവ പശു പരിപാലനം. എന്തെല്ലാമാണ് കറവ പശു പരിപാലനത്തിൽ ശ്രദ്ധിക്കേണ്ടത് എന്നും എങ്ങനെയാണ് ...

പശു വളർത്തലിൽ ശാസ്ത്രീയമായ പരിശീലനം നേടണോ; എങ്കിൽ പാലക്കാട്ടേക്ക് പോകാം

പശു വളർത്തലിൽ ശാസ്ത്രീയമായ പരിശീലനം നേടണോ; എങ്കിൽ പാലക്കാട്ടേക്ക് പോകാം

പശു വളർത്തലിൽ ശാസ്ത്രീയമായ പരിശീലനം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ. എങ്കിൽ നവംബർ 3 മുതൽ 8 വരെ പാലക്കാട് ജില്ലയിലെ ആലത്തൂർ വാനൂരിലെ ഗവൺമെന്റ് ക്ഷീര പരിശീലന ...

Page 1 of 2 1 2

Latest News