കൊച്ചി: എറണാകുളത്ത് കാറുകളുടെ മത്സരയോട്ടത്തെ തുടർന്ന് അപകടം. ഏഴ് വയസ്സുകാരനെയും അച്ഛനെയും കാർ ഇടിച്ചുതെറിപ്പിച്ചു. ഇരുവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എച്ച്എംടി കോളനി ജംഗ്ഷനിൽ സീപോർട്ട് എയർപോർട്ട് റോഡിൽ ഇന്ന് ഇന്ന് വൈകിട്ട് ആണ് അപകടം സംഭവിച്ചത്. ബൈക്കിൽ മകനെ സ്കൂളിൽനിന്ന് വിളിച്ചു കൊണ്ടു പോവുകയായിരുന്നു അച്ഛൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക