എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം.
മേടം: കാര്യവിജയം, മത്സരവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, അംഗീകാരം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
ഇടവം: കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ധനയോഗം, ശത്രുക്ഷയം, ഉത്സാഹം ഇവ കാണുന്നു.
മിഥുനം: കാര്യപരാജയം, അഭിമാനക്ഷതം, യാത്രാതടസ്സം, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
കർക്കടകം: കാര്യതടസ്സം, അപകടഭീതി, നഷ്ടം, ധനനഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു.
ചിങ്ങം: കാര്യവിജയം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം, ആരോഗ്യം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
കന്നി:കാര്യവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം, മത്സരവിജയം, സ്ഥാനക്കയറ്റം ഇവ കാണുന്നു.
തുലാം: കാര്യപരാജയം, അഭിമാനക്ഷതം, ശത്രുശല്യം, ഉദരവൈഷമ്യം, ധനതടസ്സം, അലച്ചിൽ, ചെലവ് ഇവ കാണുന്നു.
വൃശ്ചികം: കാര്യതടസ്സം, മനഃപ്രയാസം, ശരീരക്ഷതം, അഭിമാനക്ഷതം, അപകടഭീതി ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ധനു: കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം ഇവ കാണുന്നു.
മകരം: കാര്യതടസ്സം, നഷ്ടം, മനഃപ്രയാസം, ശത്രുശല്യം, ഇച്ഛാഭംഗം ഇവ കാണുന്നു.
കുംഭം: കാര്യവിജയം, അംഗീകാരം, നേട്ടം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴിൽ ലാഭം ഇവ കാണുന്നു.
മീനം:കാര്യപരാജയം, അലച്ചിൽ, യാത്രാപരാജയം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. തടസ്സങ്ങള് വന്നു ചേരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക