MAOIST

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പ് ഓഫിസ് അടിച്ചു തകര്‍ത്തു

തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം; വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ

കൽപ്പറ്റ: വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാന ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ 6.15 ഓടെയാണ് മാവോയിസ്റ്റ് സംഘം ഇവിടെ എത്തിയത്. 20 മിനിറ്റോളം ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

കാട്ടാന ആക്രമണത്തിൽ മാവോയിസ്റ്റ് പ്രവർത്തകന് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മാവോയിസ്റ്റ് പ്രവർത്തകന് പരിക്ക്. കർണാടക വനത്തിൽ വെച്ചാണ് സംഭവം. പരിക്കേറ്റ മാവോയിസ്റ്റിനെ കണ്ണൂർ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിച്ചു. മാവോയിസ്റ്റ് സംഘത്തിൽ ആറ് ...

കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് ഭീഷണിക്കത്ത്

കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് ഭീഷണിക്കത്ത്

കോഴിക്കോട്: കോഴിക്കോട് ജില്ലാകളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന് ഭീഷണിക്കത്ത്. മാവോവാദികളുടെ ഭീഷണിക്കത്താണ് ലഭിച്ചത്. അഴിമതി കേസില്‍ ഈ വര്‍ഷം ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് കത്തില്‍ പറയുന്നു. കളക്ടറുടെ പരാതിയിന്മേല്‍ കത്ത് ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

അഗളി പൊലീസ് സംഘം അട്ടപ്പാടി വനത്തില്‍ കുടുങ്ങി

പാലക്കാട്: മാവോയിസ്റ്റിനെ തിരഞ്ഞ് അട്ടപ്പാടി വനത്തിലെത്തിയ പൊലീസ് സംഘം വനത്തില്‍ അകപ്പെട്ടു. അ​ഗളി ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസാണ് കുടുങ്ങിയത്. ‌ അഗളി ഡിവൈഎസ്പി അടക്കമുളള ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പ് ഓഫിസ് അടിച്ചു തകര്‍ത്തു

കണ്ണൂരിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ വീണ്ടും വെടിവെപ്പ്

കണ്ണൂർ: കണ്ണൂരിൽ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിൽ വീണ്ടും വെടിവെപ്പ്. അയ്യൻകുന്ന് ഉരുപ്പംകുറ്റിക്ക് സമീപമുള്ള വനാതിർത്തി മേഖലയിലാണ് വെടിവെപ്പുണ്ടായത്. തണ്ടർബോൾട്ട് എഎൻഎഫ് സംഘത്തിന്റെ തിരച്ചിലിനിടെയാണ് വെടിവെപ്പ്. ഏറ്റുമുട്ടലിൽ ...

വയനാട്ടിൽ രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍

വയനാട്ടിൽ രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍

കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റുകള്‍ രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായി. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു. സുന്ദരി, ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പ് ഓഫിസ് അടിച്ചു തകര്‍ത്തു

വയനാട് മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിലെന്ന് സൂചന

കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിലെന്ന് സൂചന. ഒരു വനിതയും ഒരു പുരുഷനുമാണ് പിടിയിലായതെന്നാണ് സൂചന. തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചിൽ ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പ് ഓഫിസ് അടിച്ചു തകര്‍ത്തു

മക്കിമലയിൽ വീണ്ടും മാവോയിസ്റ്റ് സംഘം; നിരീക്ഷണം ശക്തം

വയനാട്: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ. വനമേഖലയിൽ നിരീക്ഷണം തുടരുന്നതിനിടയിൽ ആണ് അഞ്ചംഗ സംഘം മക്കിമലയിൽ എത്തിയത്. പ്രദേശത്ത് മാവോയിസ്റ്റ് സംഘം തുടർച്ചയായി പ്രത്യക്ഷപ്പെടുകയും ആശയപ്രചരണം നടത്തുകയും ചെയ്തിരുന്നു. ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പ് ഓഫിസ് അടിച്ചു തകര്‍ത്തു

വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം: സംഘത്തിലെ 5 പേരെ പൊലീസ് തിരിച്ചറിഞ്ഞു, യുഎപിഎ ചുമത്തി

വയനാട്: വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യുഎപിഎ ചുമത്തി. കമ്പമലയിലെ കെ.എഫ്.ഡിസി ഓഫീസ് ആക്രമണത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ആറംഗ സംഘത്തിലെ അഞ്ച് പേരെ പൊലീസ് ...

മാവോയിസ്റ്റുകളെ പൂട്ടാനൊരുങ്ങി കേരള പോലീസ് ; വയനാട്ടിൽ പ്രത്യേക നിരീക്ഷണം

മാവോയിസ്റ്റ് നിരീക്ഷണത്തിന്റെ ഭാഗമായി വയനാട്ടിലെ സംസ്ഥാന അതിർത്തികളിൽ പൊലീസ് ചെക് പോസ്റ്റ് ആരംഭിക്കുന്നു. കർണാടക, തമിഴ് നാട് അതിർത്തികൾ പുതിയ 3 ചെക് പോസ്റ്റ് കേരളാ പോലീസ് ...

കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് മുഖ്യമന്ത്രി പുനരധിവാസ പാക്കേജ് കൈമാറി

കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് മുഖ്യമന്ത്രി പുനരധിവാസ പാക്കേജ് കൈമാറി

തിരുവനന്തപുരം: വയനാട്ടിൽ കഴിഞ്ഞവര്‍ഷം കീഴടങ്ങിയ മാവോയിസ്റ്റ് ലിജേഷിന് പുനരധിവാസത്തിന്‍റെ ഭാഗമായി 3,94,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചടങ്ങിലാണ് ...

തെലങ്കാന അതിർത്തിയിൽ ഗ്രേഹൗണ്ട്സുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിധ്യം, മൊയ്തീനടക്കമുള്ളവരെന്ന് സംശയം

കണ്ണൂർ: കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മേലെ പാൽ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകൾ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയിൽ ...

മാവോയിസ്റ്റ് ഒളിച്ചുകഴിയുന്നതായി വിവരം; സന്നാഹങ്ങളുമായി രാത്രി പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു; ചോദ്യം ചെയ്തപ്പോൾ മോഷ്ടാവെന്ന് തെളിഞ്ഞു

മാവോയിസ്റ്റ് ഒളിച്ചുകഴിയുന്നതായി വിവരം; സന്നാഹങ്ങളുമായി രാത്രി പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു; ചോദ്യം ചെയ്തപ്പോൾ മോഷ്ടാവെന്ന് തെളിഞ്ഞു

നിലമ്പൂർ : മരുത കൂട്ടിലപ്പാറയിൽ വനത്തോടുചേർന്ന ആദിവാസി കോളനിയിൽ ഒളിച്ചുകഴിയുന്ന യുവാവിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചപ്പോൾ പ്രതീക്ഷിച്ചത് മാവോവാദിയായിരിക്കുമെന്ന്. സന്നാഹങ്ങളുമായി രാത്രി പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ...

വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കൽപ്പറ്റ: വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ലിജോ എന്ന രാമുവിനാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. വീടും തൊഴിലും ധനസഹായവും നൽകാനാണ് തീരുമാനം. കഴിഞ്ഞ ...

കംഗാരു കോടതി ചേര്‍ന്ന് ക്രൂരമായ ശിക്ഷാ വിധിയുമായി മാവോയിസ്റ്റുകള്‍, ബീഹാറില്‍ നാല് പേരെ വീടിന് പുറത്ത് കെട്ടിയിട്ട്, കണ്ണുകെട്ടി പരസ്യമായി തൂക്കിലേറ്റി, വീട് സ്‌ഫോടനത്തില്‍ തകര്‍ത്തു

കംഗാരു കോടതി ചേര്‍ന്ന് ക്രൂരമായ ശിക്ഷാ വിധിയുമായി മാവോയിസ്റ്റുകള്‍, ബീഹാറില്‍ നാല് പേരെ വീടിന് പുറത്ത് കെട്ടിയിട്ട്, കണ്ണുകെട്ടി പരസ്യമായി തൂക്കിലേറ്റി, വീട് സ്‌ഫോടനത്തില്‍ തകര്‍ത്തു

പട്‌ന: ബീഹാറിലെ ഗയയിൽ ഇന്നലെ കംഗാരു കോടതി ചേര്‍ന്ന് മാവോയിസ്റ്റുകൾ രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും തൂക്കിലേറ്റുകയും വീട് സ്‌ഫോടനം ചെയ്യുകയും ചെയ്തു. ദുമാരിയയിലെ മോൺബാർ ഗ്രാമത്തിലെ ...

നിലമ്പൂ‍ർ കാട്ടിൽ മാവോയിസ്റ്റ് ദിനം ആചരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്ത മാവോയിസ്റ്റ് രവി മുരുകേശൻ കണ്ണൂരിൽ പിടിയിൽ

നിലമ്പൂ‍ർ കാട്ടിൽ മാവോയിസ്റ്റ് ദിനം ആചരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്ത മാവോയിസ്റ്റ് രവി മുരുകേശൻ കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: നിലമ്പൂ‍ർ കാട്ടിൽ മാവോയിസ്റ്റ് ദിനം ആചരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്ത മാവോയിസ്റ്റ് രവി മുരുകേശൻ കണ്ണൂരിൽ പിടിയിൽ. മലപ്പുറം എടക്കര പോലീസ് സ്റ്റേഷനിൽ 2017ലാണ് ...

മാവോയിസ്റ്റ് ആക്രമണം: അഞ്ച് പോലീസുകാര്‍ക്ക് വീരമൃത്യു

ചക്കിട്ടപാറയില്‍ മാവോയിസ്റ്റ് സാന്നിധ്യം; ഒരു മാസത്തിനിടെ രണ്ട് തവണ സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തി; പ്രദേശം കനത്ത ജാഗ്രതയില്‍

കോഴിക്കോട്: ചക്കിട്ടപാറ പഞ്ചായത്തില്‍ പരിശോധന ശക്തമാക്കി പൊലീസും തണ്ടർബോൾട്ടും. ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് ...

മാവോവാദികള്‍ കുട്ടികൾക്ക് സായുധ പരിശീലനം നല്‍കുന്നു; കേന്ദ്രം

മാവോവാദികള്‍ കുട്ടികൾക്ക് സായുധ പരിശീലനം നല്‍കുന്നു; കേന്ദ്രം

ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ മാവോവാദികള്‍ കുട്ടികൾക്ക് സായുധ പരിശീലനം നൽകുന്നതായി കേന്ദ്രം. ഭക്ഷണം പാകം ചെയ്യുന്നതിനും, സുരക്ഷാ സേനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വിവരം അറിയിക്കാനാണ് കുട്ടികളെ ...

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ ജവാനെ മോചിപ്പിക്കാൻ ചർച്ച ഇന്ന്

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ ജവാനെ മോചിപ്പിക്കാൻ ചർച്ച ഇന്ന്

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ സിആർപിഎഫ് ജവാനെ മോചിപ്പിക്കാൻ ദൂതന്മാർ ഇന്ന് വനമേഖലയിലേക്ക് പുറപ്പെടും. കൂടാതെ  മാവോയിസ്റ്റുകളുമായി ചർച്ച നടത്തും. ജവാനെ ഉപാധികളില്ലാതെ മോചിപ്പിക്കാനാണ് ശ്രമം നടത്തുന്നത്. അക്രമം ...

വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം; തിരച്ചിൽ ആരംഭിച്ചു

വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം; തിരച്ചിൽ ആരംഭിച്ചു

വയനാട് കുഞ്ഞോം പാതിരിമന്നം കോളനി ഭാഗത്ത് മാവോയിസ്റ്റുകളെത്തിയതായി റിപ്പോർട്ട്. പ്രദേശവാസികൾ കണ്ടത് 3 സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങിയ സംഘത്തെയുമാണ്. കൂടാതെ പൊലീസ് തണ്ടർ ബോൾട്ട് സംഘം അന്വേഷണമാരംഭിച്ചു. ...

മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ വയനാട് കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു

മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ വയനാട് കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു

വയനാട് കൽപ്പറ്റയിൽ മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തത് കണ്ണൂർ പൂക്കാട് സ്വദേശി പി. കെ. രാജീവനെയാണ്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പി. കെ ...

മാവോവാദി വേൽമുരുകൻ മരിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

മാവോവാദി വേൽമുരുകൻ മരിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

പടിഞ്ഞാറത്തറ കാപ്പിക്കളത്ത് മാവോവാദി വേൽമുരുകൻ മരിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കോഴിക്കോട് യൂനിറ്റിലെ ഡിവൈ.എസ്.പി ബെന്നിക്കാണ് അന്വേഷണ ചുമതല. നടന്നത് ഏറ്റുമുട്ടലാണെന്ന വാദം വയനാട് ജില്ല പൊലീസ് ...

ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരെ മാവോയിസ്റ്റ് സംഘം

വയനാട്ടിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ, ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്ടിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ. ഒരാള്‍ കൊല്ലപ്പെട്ടു. പൊലീസും മാവോയിസ്റ്റുകളും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ബാണാസുര വനത്തിലാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

ഇതര സംസ്ഥാന തൊഴിലാളികളുടെ വേഷത്തിൽ കേരളത്തിലേക്ക് കടന്നുകയറുന്നത് ബോ​ഡോ തീ​വ്ര​വാ​ദി​ക​ള്‍ മു​ത​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ വ​രെ; വെട്ടിലായി പോലീസ്

ഇതര സംസ്ഥാന തൊഴിലാളികളുടെ വേഷത്തിൽ കേരളത്തിലേക്ക് കടന്നുകയറുന്നത് ബോ​ഡോ തീ​വ്ര​വാ​ദി​ക​ള്‍ മു​ത​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ വ​രെ; വെട്ടിലായി പോലീസ്

കോ​ഴി​ക്കോ​ട്: ഇ​ത​ര​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ഷ​ത്തി​ല്‍ തീ​വ്ര​വാ​ദി​ക​ള്‍ സംസ്ഥാനത്തേക്ക് നു​ഴ​ഞ്ഞു ക​യ​റു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടും ത​ട​യാ​ന്‍ ക​ഴി​യാ​തെ പോ​ലീ​സ്. ഇ​ത​ര​ദേ​ശ​ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന ഏ​ജ​ന്‍റു​മാ​ര്‍ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​തും തൊ​ഴി​ലാ​ളി​ക​ളെ ...

മാവോ നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടു

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ മാവോയിസ്റ് ആക്രമണം

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ മാവോയിസ്റ്റ് ആക്രമണം. ഗുംല ജില്ലയിലാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ഗുംലയിലെ ഒരു പാലം മാവോയിസ്റ്റുകൾ ബോംബിട്ട് ...

യു.എ.പി.എ കേസ്; പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ടെന്ന് സർക്കാർ

യു.എ.പി.എ കേസ്; പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ടെന്ന് സർക്കാർ

കോഴിക്കോട് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍, താഹ എന്നിവര്‍ക്ക് ജാമ്യം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടിയില്‍ വ്യക്തമാക്കി. പിടിക്കിട്ടാനുള്ള മൂന്നാം പ്രതി 10 കേസുകളില്‍ പ്രതിയാണെന്നും ഇതില്‍ 5 ...

ആർക്കെതിരെയും ചുമത്താനുള്ള നിയമമല്ല യുഎപിഎ; പി.ജയരാജൻ

പി.മോഹനന് പിന്തുണയുമായി പി.ജയരാജൻ

മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന വിവാദമായിരുന്നു. ഇപ്പോൾ മോഹനന് പിന്തുണയുമായി പി ജയരാജൻ. സിപിഐഎം ഇസ്ലാമിക വിശ്വാസികൾക്ക് ...

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വിവാദങ്ങൾ കൊഴുക്കുന്നു

മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മാധ്യമ പ്രവർത്തകരെ നിരീക്ഷിച്ച് പൊലീസ്

മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരെ അടക്കം നിരീക്ഷിച്ച് പൊലീസ്. പാലക്കാട്ടെ ആറ് മാധ്യമ പ്രവർത്തകരുടെ അടക്കം 40 പേരെയാണ് പൊലീസ് നിരീക്ഷിക്കുന്നത്. മഞ്ചിക്കണ്ടി വനമേഖലയി ...

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപെടുത്തിയ സംഭവത്തെ ന്യായീകരിച്ച് ലേഖനം എഴുതിയ ചീഫ് സെക്രട്ടറിയെ പൂര്‍ണമായി തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ലേഖനത്തിലെ നിലപാട് വ്യക്തിപരമാണെന്നും കേസിനെ ബാധിക്കില്ലെന്നും ...

അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വിവാദങ്ങൾ കൊഴുക്കുന്നു

മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കാരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മണിവാസകം, കാര്‍ത്തി എന്നിവരുടെ ...

Page 1 of 2 1 2

Latest News