MAOIST ATTACK

മാവോയിസ്റ്റ് ആക്രമണത്തെ തുടർന്ന് ഛത്തീസ്ഗഡിൽ പോലീസ് കോൺസ്റ്റബിൾ മരിച്ചു

മാവോയിസ്റ്റ് ആക്രമണത്തെ തുടർന്ന് ഛത്തീസ്ഗഡിൽ പോലീസ് കോൺസ്റ്റബിൾ മരിച്ചു

ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ പോലീസ് കോൺസ്റ്റബിൾ മരിച്ചു. പോലീസ് കോൺസ്റ്റബിൾ രമേശ് കുറേത്തിയാണ് മാവോയിസ്റ്റ് ആക്രമണത്തെ തുടർന്ന് മരണപ്പെട്ടത്. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റും കൊല്ലപ്പെട്ടിട്ടുണ്ട്. ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

അഗളി പൊലീസ് സംഘം അട്ടപ്പാടി വനത്തില്‍ കുടുങ്ങി

പാലക്കാട്: മാവോയിസ്റ്റിനെ തിരഞ്ഞ് അട്ടപ്പാടി വനത്തിലെത്തിയ പൊലീസ് സംഘം വനത്തില്‍ അകപ്പെട്ടു. അ​ഗളി ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസാണ് കുടുങ്ങിയത്. ‌ അഗളി ഡിവൈഎസ്പി അടക്കമുളള ...

ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരർക്കായി തിരച്ചിൽ തുടരുന്നു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ചു 

ഡൽഹി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. ഇന്ന് വൈകിട്ടോടെയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡിലെ സുഖ്മ-ബീജാപുര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടൽ നടന്നത്. ആക്രമണത്തിൽ 13 ജവാന്മാര്‍ക്കാണ് ...

ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായി ഏറ്റമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ചത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റമുട്ടല്‍. ദന്തേവാഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കാറ്റേകല്യണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദബ്ബക്കുന്ന ഗ്രാമത്തിനടുത്തുള്ള കുന്നിലാണ് ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പ് ഓഫിസ് അടിച്ചു തകര്‍ത്തു

കണ്ണൂരിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ വീണ്ടും വെടിവെപ്പ്

കണ്ണൂർ: കണ്ണൂരിൽ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിൽ വീണ്ടും വെടിവെപ്പ്. അയ്യൻകുന്ന് ഉരുപ്പംകുറ്റിക്ക് സമീപമുള്ള വനാതിർത്തി മേഖലയിലാണ് വെടിവെപ്പുണ്ടായത്. തണ്ടർബോൾട്ട് എഎൻഎഫ് സംഘത്തിന്റെ തിരച്ചിലിനിടെയാണ് വെടിവെപ്പ്. ഏറ്റുമുട്ടലിൽ ...

വയനാട്ടിൽ രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍

വയനാട്ടിൽ രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍

കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റുകള്‍ രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായി. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു. സുന്ദരി, ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പ് ഓഫിസ് അടിച്ചു തകര്‍ത്തു

വയനാട് മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിലെന്ന് സൂചന

കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിലുള്ള വെടിവെപ്പിൽ രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിലെന്ന് സൂചന. ഒരു വനിതയും ഒരു പുരുഷനുമാണ് പിടിയിലായതെന്നാണ് സൂചന. തണ്ടര്‍ബോള്‍ട്ടും പൊലീസും വനമേഖലയില്‍ തെരച്ചിൽ ...

ആറളം വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റ് വെടിവെപ്പുണ്ടായി

ആറളം വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റ് വെടിവെപ്പുണ്ടായി

കണ്ണൂര്‍: ആറളം വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റ് വെടിവെപ്പുണ്ടായെന്ന് വനപാലകര്‍. വെടിവെയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ചാവച്ചിയില്‍ വെച്ചാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പ് ഓഫിസ് അടിച്ചു തകര്‍ത്തു

വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം: സംഘത്തിലെ 5 പേരെ പൊലീസ് തിരിച്ചറിഞ്ഞു, യുഎപിഎ ചുമത്തി

വയനാട്: വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യുഎപിഎ ചുമത്തി. കമ്പമലയിലെ കെ.എഫ്.ഡിസി ഓഫീസ് ആക്രമണത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ആറംഗ സംഘത്തിലെ അഞ്ച് പേരെ പൊലീസ് ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പ് ഓഫിസ് അടിച്ചു തകര്‍ത്തു

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പ് ഓഫിസ് അടിച്ചു തകര്‍ത്തു

വയനാട്: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘമാണെത്തിയത്. കെഎഫ്ഡിസിയുടെ ഓഫിസ് അടിച്ചു തകര്‍ത്തിട്ടാണ് ഇവര്‍ ഇവിടുന്ന് മടങ്ങിയത്. തലപ്പുഴ കമ്പമലയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് ...

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

പാലക്കാട്: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ പാലക്കാട് ധോണി പയറ്റാംകുന്ന് ഇഎംഎസ് നഗർ ദാറുസലാം വീട്ടിൽ മുഹമ്മദ് ഹക്കീമിന്റെ (35) മൃതദേഹം നാട്ടിലെത്തിച്ചു. ...

ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളിയായ സിആർപിഎഫ് ജവാന് വീരമൃത്യു

ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളിയായ സിആർപിഎഫ് ജവാന് വീരമൃത്യു

പാലക്കാട്: ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളിയായ സിആർപിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി അബ്ദുൾ ഹക്കീമാണ് (35) മരിച്ചത്. ഇന്നലെ വൈകിട്ടാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ക്യാംപ് ...

ഗച്ച്റോളിയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഉന്നത മാവോയിസ്റ്റ് നേതാവടക്കമുള്ളവർ; കൊല്ലപ്പെട്ട മിലിന്ദ് തെൽതുംബ്ഡെ തലയ്‌ക്ക് 50ലക്ഷം ഇനാം പ്രഖ്യാപിച്ചിരുന്ന പിടികിട്ടാ പുള്ളി; മഹാരാഷ്‌ട്ര,ആന്ധ്ര, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ ജാഗ്രത

മുംബൈ: മഹാരാഷ്ട്രയിലെ ഗച്ച്റോളിയിൽ ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഉന്നത മാവോയിസ്റ്റ് നേതാവടക്കമുള്ളവർ. സിപിഎം മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മിലിന്ദ് തെൽതുംബ്ഡെ അടക്കം 20 പുരുഷൻമാരും ...

തെലങ്കാന അതിർത്തിയിൽ ഗ്രേഹൗണ്ട്സുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

തെലങ്കാന അതിർത്തിയിൽ ഗ്രേഹൗണ്ട്സുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ബീജാപൂര്‍: തെലങ്കാന അതിർത്തിയോട് ചേർന്നുള്ള ബീജാപൂരിൽ ഗ്രേഹൗണ്ട് സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് എസ്എൽആർ, എകെ 47 തോക്കുകൾ എന്നിവ ...

തടവിലാക്കിയ സിആര്‍പിഎഫ് കമാന്‍ഡോയെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു; വീഡിയോ; ഏറ്റവും സന്തോഷകരമായ ദിനമെന്ന് ജവാന്റെ ഭാര്യ

തടവിലാക്കിയ സിആര്‍പിഎഫ് കമാന്‍ഡോയെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു; വീഡിയോ; ഏറ്റവും സന്തോഷകരമായ ദിനമെന്ന് ജവാന്റെ ഭാര്യ

ഛത്തീസ്ഗഢ് ബിജാപ്പൂരിലുണ്ടായ ഏറ്റുമുട്ടലിനിടെ തടവിലാക്കിയ സിആര്‍പിഎഫ് ജവാനെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു. അഞ്ച് ദിവസത്തിന് ശേഷമാണ് രാകേശ്വര്‍ സിങ്ങ് മന്‍ഹാസ് വിട്ടയക്കപ്പെട്ടത്. തെക്കന്‍ ബസ്തറിലെ പേര് വെളിപ്പെടുത്താത്ത ഒരു ...

ഛത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ വീരമൃത്യു വരിച്ചു

ഛത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ വീരമൃത്യു വരിച്ചു

റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ വീരമൃത്യു വരിച്ചു. ബിജാപുര്‍ എസ്.പി കാമലോചന്‍ കശ്യപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുപ്പതിലധികം സൈനികര്‍ക്ക് പരിക്കേറ്റതാണ് റിപ്പോര്‍ട്ടുകള്‍. 17 ...

ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരെ മാവോയിസ്റ്റ് സംഘം

വീണ്ടും മാവോയിസ്റ്റ് ആക്രമണം; ഒരു ജവാന് വീരമൃത്യു, പത്തുപേര്‍ക്ക് പരിക്ക്

റായ്പൂർ: ഛത്തീസ്ഗഡിലെ സുഖോമ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു സി.ആര്‍.പി.എഫ് ജവാന് വീരമൃത്യു. പത്ത് പേര്‍ക്ക് പരിക്കേറ്റു. കോബ്ര 206 ബെറ്റാലിയനിലെ സൈനികര്‍ക്കുനേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. ശനിയാഴ്ച ...

ക്യാപസുകളിൽ എല്ലാ വിദ്യാർത്ഥി സംഘടനയ്‌ക്കും പ്രവർത്തിക്കാൻ സാധിക്കണം ; സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

ആളുകളെ ഇടയ്‌ക്കിടയ്‌ക്ക് വെടിവെച്ചു കൊല്ലുന്ന സംവിധാനം നല്ലതല്ല; മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആളുകളെ വെടിവെച്ചു കൊല്ലല്‍ എല്‍ഡിഎഫിന്റെ മിനിമം പരിപാടിയല്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആളുകളെ വെടിവെച്ചു കൊല്ലല്‍ എല്‍ഡിഎഫിന്റെ മിനിമം പരിപാടിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്താനോ, ...

നൊമ്പരക്കാഴ്ചയായി കണ്ണമ്മ; പന്ത്രണ്ടു വർഷം മുമ്പു വീടുവിട്ട മകനെ അവസാനമായി കണ്ട് അമ്മ

നൊമ്പരക്കാഴ്ചയായി കണ്ണമ്മ; പന്ത്രണ്ടു വർഷം മുമ്പു വീടുവിട്ട മകനെ അവസാനമായി കണ്ട് അമ്മ

കോ​ഴി​ക്കോ​ട്​:  ഒ​രു വ്യാ​ഴ​വ​ട്ടം മു​മ്പ്​ വീ​ടു​വി​ട്ട മ​കന്റെ നിശ്ചലമായ ശരീരത്തിനു മുന്നിൽനിന്ന് കണ്ണമ്മ ഉറക്കെ കരഞ്ഞു. വനിതാ പൊലീസിന്റെ കൈപിടിച്ച് മോർച്ചറിക്കു പുറത്തിറങ്ങി അവിടെ തറയിലിരുന്ന് അവർ ...

വയനാട്ടില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു

വയനാട്ടില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു

വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു. തമിഴ്നാട് തേനി സ്വദേശിയായ 35 വയസുക്കാരൻ വേല്‍മുരുകനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് പടിഞ്ഞാറത്തറ കൊയ്ത്തുപാറയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വാളാരംകുന്നിലെ ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

യുവാക്കളെ വെടിവെച്ച് കൊല്ലുക അല്ല പരിഹാരം; പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത് ; വയനാട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍

വയനാട്‌ : വയനാട്ടില്‍ നടന്നത് വ്യാജഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവാക്കളെ വെടിവെച്ച് കൊല്ലുക അല്ല പരിഹാരം. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. എൽഡിഎഫ് അധികാരത്തിൽ വന്ന ...

‘വൈകിയെങ്കിലും നീതി ലഭിച്ചു’; മകന് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് താഹയുടെ ഉമ്മ

‘വൈകിയെങ്കിലും നീതി ലഭിച്ചു’; മകന് ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച് താഹയുടെ ഉമ്മ

പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമെന്ന് ഉമ്മ ജമീല. വൈകിയെങ്കിലും നീതി ലഭിച്ചു. ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഉള്ളിൽ പേടിയുണ്ടായിരുന്നെന്നും താഹയുടെ ഉമ്മ മാധ്യമങ്ങളോട് ...

മാവോ നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടു

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനിടെ മാവോയിസ്റ് ആക്രമണം

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ആരംഭിച്ച് രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ മാവോയിസ്റ്റ് ആക്രമണം. ഗുംല ജില്ലയിലാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ഗുംലയിലെ ഒരു പാലം മാവോയിസ്റ്റുകൾ ബോംബിട്ട് ...

മാവോയിസ്റ് ആക്രമണം ; വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം രാത്രി എത്തിക്കും

മാവോയിസ്റ് ആക്രമണം ; വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം രാത്രി എത്തിക്കും

ഇടുക്കി: ഛത്തീസ്‌ഗഢില്‍ മാവോയിസ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ ഇടുക്കി കട്ടപ്പന വെള്ളയാംകുടി സ്വദേശി ഒ പി സജുവിന്‍റെ മൃതദേഹം ഇന്ന് രാത്രി 11 ന് ...

മാവോയിസ്റ്റ് ആക്രമണം: അഞ്ച് പോലീസുകാര്‍ക്ക് വീരമൃത്യു

മാവോയിസ്റ്റ് ആക്രമണം: അഞ്ച് പോലീസുകാര്‍ക്ക് വീരമൃത്യു

റാഞ്ചി: ജാര്‍ഖണ്ഡിലെ ജാംഷഡ്പൂരിന് സമീപമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് വീരമൃത്യു.വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. സറയ്കേല ജില്ലയിലെ മാര്‍ക്കറ്റില്‍ പട്രോളിങ് നടത്തിയ പോലീസുകാർക്ക് നേരെ മാവോവാദികള്‍ വെടിയുതിർക്കുകയായിരുന്നു. ...

Latest News