മേടം: കാര്യതടസ്സം, ശത്രുശല്യം, കലഹം, ധനനഷ്ടം, മനഃപ്രയാസം ഇവ കാണുന്നു.
ഇടവം: കാര്യപരാജയം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, ധനതടസ്സം ഇവ കാണുന്നു.
മിഥുനം: കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
കർക്കടകം: കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, സ്ഥാനലാഭം, അംഗീകാരം, സുഹൃദ്സമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
ചിങ്ങം: കാര്യതടസ്സം, ശത്രുശല്യം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, മനഃപ്രയാസം ഇവ കാണുന്നു.
കന്നി: കാര്യപരാജയം, അലച്ചിൽ, ചെലവ്, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
തുലാം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, സുഹൃദ്സമാഗമം, സൽക്കാരയോഗം, ഉത്സാഹം ഇവ കാണുന്നു.
വൃശ്ചികം: കാര്യതടസ്സം, മനഃപ്രയാസം, യാത്രാതടസ്സം, അലച്ചിൽ, ചെലവ്, ഇച്ഛാഭംഗം ഇവ കാണുന്നു.
ധനു: കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു.
മകരം:കാര്യതടസ്സം, നഷ്ടം, മനഃപ്രയാസം, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു.
കുംഭം: കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം, അംഗീകാരം ഇവ കാണുന്നു.
മീനം: കാര്യവിജയം, നേട്ടം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക